Saturday, June 19, 2021

LATEST ARTICLES

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ...

എന്‍റെ ഇഷ്ട കഥാപാത്രം; വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം

കോട്ടയം: വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ വിവരിക്കുന്ന മൂന്ന്...

അപ്പർ കല്ലാർ, ചാത്തങ്കോട്ട് നട സ്റ്റേജ് 2 ജല വൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യും

ഇടുക്കിയിൽ നിർമാണം പുരോഗമിക്കുന്ന അപ്പർ കല്ലാർ ജലവൈദ്യുത പദ്ധതി അടുത്തമാസം പ്രവർത്തന സജ്ജമാക്കി വൈദ്യുതോല്പാദനം നടത്താൻ തീരുമാനം. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട്...

2025 ഓടെ ബാലവേല പൂര്‍ണമായും ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട:  2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ്...

ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് വൈദ്യുതി മന്ത്രി നിർവഹിച്ചു

അനർട്ട് നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഗവ.സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ...

പത്തനംതിട്ടയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്പെഷ്യല്‍ കിറ്റ്

പത്തനംതിട്ട: കോവിഡ്, ശക്തമായ മഴ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യ സാധനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റിന്റെ വിതരണം ആരംഭിച്ചു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ സി. ടി സ്‌കാന്‍ മെഷീന്‍

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സി. ടി സ്‌കാന്‍ മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം പി. എസ് സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍...

കരനെൽകൃഷിയുമായി എടത്തിരുത്തി പഞ്ചായത്ത്

തൃശ്ശൂർ:   നെൽകൃഷി വികസന പദ്ധതി 2021-22 ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയിൽ ജോഷി മാണിയത്തിന്റെ 50 സെന്റ് സ്ഥലത്ത് വിത്തു വിതച്ചുകൊണ്ടാണ്‌...

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

തൃശ്ശൂർ:   ചേലക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ 610 വീടുകളിലാണ് പച്ചക്കറി കിറ്റുകൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെലീലിന്റെ നേതൃത്വത്തിലായിരുന്നു...

കോവിഡ് പ്രതിരോധം : കൈതാങ്ങായി മാടക്കത്തറ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ:   ജനങ്ങള്‍ക്കൊപ്പം നിന്ന് കോവിഡിനെ പ്രതിരോധിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ലോക്ഡൗണ്‍ കാലയളവില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്നത്. പച്ചക്കറി കിറ്റുകളുടെ വിതരണമാണ് ഇതില്‍ പ്രധാനം. വിവിധ...

Most Popular

സുമനസ്സുകളുടെ കാരുണ്യത്തിനായി ഒരിക്കല്‍ കൂടി സുധീഷ് നമ്മുടെ മുന്നില്‍

''ഫോര്‍ത്ത്എസ്‌റ്റേറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ട് ഒരുപാട് ആളുകള്‍ സഹായിച്ചു.നിങ്ങളുടെ സഹായത്തോടെ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി എങ്കിലും ചികില്‍സ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഒരിക്കല്‍ കൂടി ഞാന്‍...

നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ജനകീയ നേതാവ് ഉഷാരാജശേഖരൻ

ഗീതാദാസ് തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ ഉഷാരാജശേഖരൻ എന്ന പേര് കേൾക്കാത്തവർ ആരും ഉണ്ടാവില്ല.നാടിനും നാട്ടുകാർക്കും അത്ര സുപരിചിതയാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും...

ആരോഗ്യസര്‍വ്വേ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്ക്; രാജീവ് സദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തി കാരവന്‍

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സര്‍വ്വേയിലെ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതായി കാരവന്‍ മാഗസിന്റെ വെളിപ്പെടുത്തല്‍.കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് വിവരങ്ങള്‍ നല്‍കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍...

Recent Comments