Saturday, June 19, 2021
Home THRISSUR

THRISSUR

സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ കൊടകര ഡൊമിസിലിയറി കെയര്‍ സെന്‍റര്‍

തൃശ്ശൂർ:കോവിഡിനെ നേരിടാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി കൊടകര പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടരുന്നു. മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്കൂളിലാണ് 30 കിടക്കകളുമായി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. സുമനസ്സുകളുടെ കൈത്താങ്ങ്...

പ്രമുഖ ബാലസാഹിത്യകാരി സുമംഗല വിടപറഞ്ഞു.

തൃശ്ശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല (87)അന്തരിച്ചു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം...

കോവിഡ് കാലത്തെ തൃശ്ശൂര്‍ പൂരം എങ്ങനെ: ഇന്ന് വീണ്ടും ചര്‍ച്ച

തൃശ്ശൂര്‍: സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും. രാവിലെ 10.30ന് ഓണ്‍ലൈനിലാണ് യോഗം.മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ...

നാട്ടികയിൽ എൽഡി എഫ് നേതൃത്വത്തെ ഞെട്ടിച്ച് യുഡി എഫ് സ്ഥാനാർത്ഥി, പ്രചരണത്തിൽ ബഹുദൂരം മുന്നിൽ

തൃശ്ശൂർ: സിറ്റിംഗ് സീറ്റിൽ സി.പി. ഐ സ്ഥാനാർത്ഥി സി.സി.മുകുന്ദൻ മൽസരിക്കാനിറങ്ങിയ നാട്ടികയിൽ ശക്തനായ സ്ഥാനാർത്ഥി അഡ്വ.സുനിൽ ലാലൂരിനെ ഇറക്കി പ്രതിരോധിച്ചത് യു.ഡി. എഫിന് ഗുണം ചെയ്യുന്നൂവെന്ന സൂചനകളാണ് പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിലേക്ക്...

ആരോഗ്യരംഗത്ത് വൻകുതിപ്പെന്ന് മന്ത്രി, വട്ടപ്പൂജ്യമെന്ന് ചാഴൂരുകാർ, തെളിവായി ഹെൽത്ത് സെന്റർ

തൃശ്ശൂര്‍: ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ അക്കമിട്ട് നിരത്തുന്ന എല്‍ഡി എഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും നാണക്കേടായി ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷകുത്തകയായ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ...

സുനിൽ ലാലൂരിന്റെ വിജയം സുനിശ്ചിതം: ഒ. അബ്ദു റഹിമാൻകുട്ടി, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: വിജയം ഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് സുനിൽ ലാലൂരിന്റേതെന്ന് കെ.പി.സി.സി ജന. സെക്രട്ടറി ഒ. അബ്ദുറഹിമാൻ. യുഡി എഫ് നാട്ടിക നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന് മുസ്്്‌ലിം വിരോധമെന്ന്, ഒരു സീറ്റ് പോലും നൽകാത്തതിനെതിരെ അമർഷം

തൃശ്ശൂർ: കയ്യിൽ കയറി വന്ന അനുകൂല തരംഗം കൈവിട്ട യുഡിഎഫിൽ സംസ്ഥാനതലത്തിൽ അരങ്ങേറുന്ന കൊഴിഞ്ഞുപോകലുകൾക്കും പ്രവർത്തക വികാരങ്ങൾക്കും ചെവി കൊടുക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിൽ വൻതോതിൽ രോഷമുയരുന്നു. തൃശ്ശൂർ ജില്ലയിൽ...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

നിയമസഭ: കൈപ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ്

ദിൽഷാദ് മുഹമ്മദ് തൃശ്ശൂർ: തീരദേശമേഖലയായ കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ യുഡി എഫ് ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ് നിയമസഭാ...

എം ബി രാജേഷിന്റെ ഭാര്യയുടെ ശീർഷാസന നിയമനം കേരളത്തിലെ യുവജനങ്ങളുടെ ആത്മവീര്യം തകർക്കുന്നു: കെ. എസ്. യൂ

കാലടി: പിണറായിയുടെ ഭരണത്തിൽ പിൻവാതിൽ നിയമനങ്ങൾ ഒരു തുടർക്കഥയാകുമ്പോൾ തകർക്കപ്പെട്ടുന്നത് കേരളത്തിലെ യുവജനങ്ങളുടെ ആത്മവീര്യമാണെന്ന് കെ എസ്. യൂ എറണാകുളം ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ .കാലടി സംസ്കൃത സർവ്വകലാശാലയിലെ...

ഇടതുകര കനാൽ അക്വഡക്റ്റ് : നിർമ്മാണോദ്ഘാടനം ജനുവരി 28ന്

പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിർമിക്കുന്നു. ഒല്ലൂർ നിയോജകമണ്ഡലത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര...

മണ്ണിന് കൈകൂലി ;രണ്ട് വനം വകുപ്പ് ജീവനക്കാരെ തൃശ്ശൂര്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ് കൈക്കൂലി വാങ്ങുന്നത് പതിവാക്കിയ രണ്ട് വനം വകുപ്പ് ജീവനക്കാരെ തൃശ്ശൂര്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റര്‍...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...