Saturday, June 19, 2021
Home PRAVASI

PRAVASI

പുതിയ യാത്രാനിയന്ത്രണങ്ങളെ തുടര്‍ന്ന്​ ബഹ്റൈനില്‍ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകള്‍ സജീവം

മനാമ: പുതിയ യാത്രാനിയന്ത്രണങ്ങളെ തുടര്‍ന്ന്​ ബഹ്റൈനില്‍ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകള്‍ സജീവം. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്​. സൗദിയിലേക്ക്​ പോകാന്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ...

ഇന്ത്യയില്‍നിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാര്‍ക്ക് പുതിയ യാത്ര നിയന്ത്രണം പ്രാബല്യത്തില്‍

മനാമ: ഇന്ത്യയില്‍നിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാര്‍ക്ക്​ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഞായറാഴ്​ച പ്രാബല്യത്തില്‍ വന്നു.ബഹ്​റൈന്‍, ജി.സി.സി പൗരന്മാര്‍, ബഹ്​റൈന്‍ റെസിഡന്‍സ്​ വിസയുള്ളവര്‍ എന്നിവര്‍ക്കു​ മാത്രമാണ്​ പ്രവേശനം​.പുതിയ നിബന്ധനകള്‍ സംബന്ധിച്ച്‌​ ഗള്‍ഫ്​...

12-15 വയസ്സുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി കുവൈത്ത്

കുവൈത്തില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുമെന്ന്...

ഇന്റർനാഷണൽ ഐക്കണിക് വുമൺ ഓഫ് വേൾഡ് അവാർഡ് മുംബൈ മലയാളി രാഖി സുനിലിന്

മുംബൈ: ഈ വർഷത്തെ 2021 ലെ സരസ്വതി ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഐക്കണിക് വുമൺ ഓഫ് വേൾഡ് അവാർഡ് മുംബൈ മലയാളിയും സാമൂഹ്യപ്രവർത്തകയുമായ രാഖി സുനിലിന്. ആഗോളതലത്തിൽ വിവിധ മേഖലകളിൽ...

വിദ്യാർത്ഥികളുടെ ചുമർചിത്ര രചന ശ്രദ്ധേയമായി

മുംബൈ: ലോക റോട്ടറാക്ട് വാരാചരണത്തിന്റെ ഭാഗമായി ബോറിവ്‌ലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുമർചിത്രരചന നടത്തി. കാണ്ടിവലിയിലെ വിവിധ ഭാഗങ്ങളിലുളള ചുമരുകളിൽ വിവിധ സാമൂഹ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ അംഗങ്ങളായ...

എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിൻ്റെ ആദരവ്. യു.എ.ഇ.യുടെ വിശേഷിച്ച് അബുദാബിയുടെ അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും...

യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു; നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യം

ദുബായ്: യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

സൗദിയില്‍ വശംനാശ ഭീഷണി നേരിടുന്ന മാനുകളേയും മലയാടുകളെയും സംരക്ഷിക്കാന്‍ പദ്ധതി

അബഹ: വംശനാശ ഭീഷണി നേരിടുന്ന 30ഒാളം അറേബ്യന്‍ മാനുകളെയും മലയാടുകളെയും ദക്ഷിണ സൗദിയിലെ അല്‍ജര്‍റ പാര്‍ക്കിലേക്കും മസ്​ഖിലെ അമീര്‍ സുല്‍ത്താന്‍ ഉല്ലാസ കേന്ദ്രത്തിലേക്കും തുറന്നുവിട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ...

ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഒന്നാമതായി എം. .എ.യൂസഫലി

ദുബായ്: ഫോബ്സ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്തിറക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടിമയിൽ ഒന്നാമത്. മലയാളികൾക്ക് പ്രാമുഖ്യമുള്ള പട്ടികയിലെ മുപ്പത് പേരും...

ഖത്തറുമായുള്ള ഭിന്നത അവസാനിപ്പിച്ചു; നേട്ടങ്ങള്‍ പ്രതീക്ഷിച്ച് യു.എ.ഇ

ഖത്തറുമായുള്ള ഭിന്നത അവസാനിക്കുകയും വാക്സിൻ വിതരണം വ്യാപകമാവുകയും ചെയ്തതോടെ ഏറ്റവും മികച്ച നേട്ടം പ്രതീക്ഷിച്ച് ദുബൈ. പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ നഗരം. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്,...

സൗദി അറേബ്യയിൽ പ്രതിദിന രോ​ഗബാധിതരുടെ എണ്ണം കുറയുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 108 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 108 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,63,485 ആയി. ആര് കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...