Saturday, June 19, 2021
Home PALAKKAD

PALAKKAD

വാളയാറിൽ രേഖകളില്ലാതെ കടത്തിയ വന്‍ സ്‌ഫോട വസ്തുക്കൾ പിടികൂടി; കടത്താന്‍ ശ്രമിച്ചത് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റോണേറ്ററുകളും

വാളയാറിൽ രേഖകളില്ലാതെ കടത്തിയ വൻ സ്‌ഫോടക ശേഖരം പിടികൂടി. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈറോഡിൽ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയിൽ...

തടവുകാർക്ക് ഇനി ​തിരിച്ചറിയല്‍ കാര്‍ഡ്; നടപടിയുമായി ജയില്‍ വകുപ്പ്

പാ​ല​ക്കാ​ട്​: ഇനി ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാം.​ തടവുകാര്‍ക്ക്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ജ​യി​ല്‍ വ​കു​പ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ത​ട​വു​കാ​ര്‍​ക്കെ​തി​രെ ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കുന്നത് ല​ക്ഷ്യ​മി​ട്ടാ​ണി​​തെ​ന്ന്​ ജ​യി​ല്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ്​ സി​ങ്​ ​ഉ​ത്ത​ര​വി​ല്‍...

മുണ്ടൂർ; യു.ഡി.എഫ് വഞ്ചനാദിനം ആചരിച്ചു

മുണ്ടൂർ: സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയിൽ മുങ്ങിക്കുളിച്ച ഇടതു സർക്കാറിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും. , മുഖ്യമന്ത്രി രാജിവക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ആഹ്വാനം ചെയ്ത നവം 1 വഞ്ചാനാ...

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തും ; മന്ത്രി കെ. രാജു

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിൽ ആണെന്ന് വനം – മൃഗസംരക്ഷണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂർ ബ്ലോക്കിലെ മീനാക്ഷിപുരം ചെക്ക്...

പാലക്കാട് ബി.ജെ.പിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു

ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും ,മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍...

വാളയാര്‍ മദ്യ ദുരന്തം: വ്യാജമദ്യം നല്‍കിയയാള്‍ അറസ്റ്റില്‍

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ ത്തിന് കാരണമായ നല്‍കിയയാള്‍ . ധനരാജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ധനരാജും മരിച്ച ശിവനും ചേര്‍ന്നാണ് വ്യവസായിക ആവശ്യത്തിനുപയോഗിയ്ക്കുന്ന സ്പിരിറ്റെന്ന് സംശയിയ്ക്കുന്ന ദ്രാവകം...

ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.

പാലക്കാട്: കേരളപ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ കോട്ട മൈതാനത്ത്‌ രക്തസാക്ഷി മണ്ഡപത്തിൽ ഗാന്ധിജിയുടെ ഛായചിത്രത്തിനുമുന്നിൽ പുഷ്പ്പാർച്ചനയും ഗാന്ധി സ്മൃതിയും നടത്തി. കെ...

കേന്ദ്രസർക്കാരിന്റ കാർഷിക ബില്ലിനെതിരെ പോസ്റ്റോഫീസ് മാർച്ച്‌ നടത്തി

പാലക്കാട്: കേരളത്തിലെ കാർഷിക മേഖലക്ക് വലിയ പ്രത്യാഖ്യാതം വരുത്തി വയ്ക്കുന്ന ജനിതക മാറ്റം വരുത്തിയ വിത്തുകൾ കൃഷിചെയ്യാനുള്ള അനുമതിയും. കരാർ കൃഷിയുംചെറുകിട കർഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക്...

ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

സനോജ് എം എസ്‌ പാലക്കാട്: മലമ്പുഴ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വംത്തിൽ മന്തക്കാട്ജംഗ്‌ഷനിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ശ്രീഷാഫിപറമ്പിൽ എം എൽ എ നിർവഹിച്ചു....

റോഡ് നിർമ്മാണത്തിൽ ശാസ്ത്രീയ സമീപനമെന്ന് മന്ത്രി ജി സുധാകരൻ

പാലക്കാട്. മികച്ച നിലവാരത്തിലുള്ള റോഡ് ലക്ഷ്യമിട്ട് ഒരു കിലോമീറ്ററിന് ഏകദേശംഒരു കോടി ചിലവാക്കി ശാസ്ത്രീയ സമീപനത്തോടെയാണ് റോഡ് നിർമ്മിക്കുന്നതെന്നും പൊതുമരമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ...

യൂത്ത്‌കോൺഗ്രസ് പ്രതിഷേധധർണ്ണ നടത്തി

സനോജ് എം എസ് പാലക്കാട് പാലക്കാട്. മുണ്ടൂർ. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ മുണ്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കയറംകോടം...

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുതുനഗരം പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. പുതുനഗരം കരുമഞ്ചല സ്വദേശിഷംസുദീൻ (43)എന്നയാളെയാണ്...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...