Friday, June 18, 2021
Home MOVIES

MOVIES

ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്; വൈറലായി ചിത്രങ്ങള്‍

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി യുവതാരം അപ്പാനി ശരത്ത് മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ശരത് അപ്പാനിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് ഇത്....

കടയ്ക്കല്‍ ചന്ദ്രനാകാന്‍’ മമ്മൂട്ടി മാതൃകയാക്കിയത് ഇരട്ടചങ്കനേയോ ? സംവിധായകന്റെ വെളിപ്പെടുത്തല്‍

മാര്‍ച്ച്‌ 26നാണ് മമ്മൂട്ടിയുടെ 'വണ്‍' എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. ചിത്രം കണ്ട ശേഷം ചിലര്‍ സിനിമയിലെ മുഖ്യമന്ത്രിയ്ക്ക് യഥാര്‍ത്ഥ...

ദേവരാജൻ മാസ്റ്റർ സംഗീതത്തിന്റെ രാജശില്പി

സംഗീത കുലപതി ദേവരാജൻ മാഷ് വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം….. 1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

ചലച്ചിത്ര മേളയിൽ ഓളമുയർത്താൻ നാടൻപാട്ട് സംഘം

കോവിഡ് മഹാമാരി മൂലം സ്റ്റേജ് പരിപാടികളും കൂട്ടായ്മകളും നിലച്ചിട്ട് മാസങ്ങളായി. കാഴ്ചയുടെ ഉത്സവമായി മാറിയ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിസ്മയിപ്പിക്കുന്ന വേദിയിൽ ആഘോഷത്തിൻ്റെ ഓളം തീർക്കുകയാണ് കുമ്പളം ശക്തി...

കാടും മലയും കടന്ന് തീയേറ്ററില്‍ കയറ്റം

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന  വേഷങ്ങളിലെത്തിയ ചോല ക്ക് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ചിത്രമാണ് കയറ്റം . ഉടനീളം റിയലിസ്റ്റിക്ക് സ്വഭാവമുള്ള...

ചലച്ചിത്ര മേള- ആറു മത്സര ചിത്രങ്ങൾ ,ചുരുളിയുടെ രണ്ടാം പ്രദർശനവും ശനിയാഴ്ച

കൊച്ചി:രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം ആറു മത്സര ചിത്രങ്ങൾ അടക്കം 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിയറ്റ്നാം ചിതമായ റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡൈയിങ്, അലഹാഡ്രോ റ്റെലമാക്കോ...

ദൃശ്യം 2 ൻ്റെ പുതിയ ടീസറെത്തി

മോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 വിന്റെ പുതിയ ടീസറെത്തി. ഏറെ ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദൃശ്യം’ ഹോളിവുഡിലേയ്‌ക്കെന്ന് റിപ്പോർട്ട്; ജോർജ്ജുകുട്ടിയായി എത്തുക ഓസ്‌കർ ജേതാവ്; വെളിപ്പെടുത്തലുമായി ജിത്തു

കൊച്ചി: മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രം ‘ദൃശ്യം’ ഹോളിവുഡിലേയ്‌ക്കെന്ന് റിപ്പോർട്ട്. മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജുകുട്ടിയെന്ന കഥാപാത്രം ഹോളിവുഡിൽ ഓസ്‌കർ ജേതാവാകും അവതരിപ്പിക്കുയെന്നാണ് സൂചന. സംവിധായകൻ ജിത്തു...

നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങി വിജയ് ബാബു

കൊച്ചിഅന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങി വിജയ് ബാബു. ഷാനവാസിനെ അനുസ്മരിക്കാനായി കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങിലാണ് നിർമാതാവും നടനുമായ വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്.

ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ പ്രഖ്യപിച്ചു.

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ പ്രഖ്യപിച്ചു. ഗഗനചാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരുണ്‍ ചന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ശിവ സായ്‍യുമായി ചേര്‍ന്ന് സംവിധായകൻ...

2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്‌കാരവും ഇന്ന് സമർപ്പിക്കും

2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം ഇന്ന് വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചു നടത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ...
- Advertisment -

Most Read

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി

വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ...

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.