Thursday, June 17, 2021
Home KOLLAM

KOLLAM

ആരോഗ്യ മേഖലയിൽ കരുത്ത് പകർന്ന് പുനലൂർ താലൂക്ക് ആശുപത്രി

പുനലൂർ ∙ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആകെ കരുത്തു പകരുന്ന സംരംഭമാണ് പുനലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിലെ ആദ്യത്തെ രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട...

സ്വത്ത് ലഭിക്കാനായി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് സ്വത്ത് ലഭിക്കാനായി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെയും...

20 വർഷം പിന്നിട്ടിട്ടും പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു

പത്തനാപുരം∙ പ്രവർത്തനം തുടങ്ങി 20 വർഷം പിന്നിട്ടിട്ടും പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു . ഡ്രൈവർ ക്ഷാമവും വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിനു അനുമതി ലഭിക്കാത്തതും ദീർഘദൂര സർവീസുകൾ...

ഡെങ്കിപ്പനി; കൊല്ലത്ത് ജാഗ്രതാനിര്‍ദ്ദേശം

കൊല്ലം :ജില്ലയില്‍ ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും . ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ അത് അപകടകരമാകുമെന്നതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ജില്ലാ മെഡിക്കല്‍...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

കൊല്ലത്ത് കോവിഡ് വിമുക്തി സേന രൂപീകരിക്കും

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗമുക്തി നേടിയവരില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി കോവിഡ് വിമുക്തി സേന രൂപീകരിക്കുന്നു. കോവിഡ് രോഗനിയന്ത്രണ-പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. രോഗബാധിതരാകുന്നവര്‍ക്ക് ആരോഗ്യ വകുപ്പ്...

പൈലറ്റ് സാന്റായ്ക്ക് ശേഷം ക്യാപ്റ്റൻ സാന്റാ

കോതമംഗലം - കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമിച്ച് ശ്രദ്ധേയനായ കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ സാൻ്റയെ നിർമിച്ചാണ് വേറിട്ട കാഴ്ച ഒരുക്കിയത്.

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

എ. വിജയരാഘവന്റെ ഭാര്യയുടെ നിയമനം; കേരളവർമ പ്രിന്‍സിപ്പല്‍ രാജിവെച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ ഭാര്യയും തൃശ്ശൂര്‍ മുന്‍ മേയറുമായിരുന്ന ഡോ. ആർ. ബിന്ദുവിനെ തൃശ്ശൂര്‍ കേരളവര്‍മ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കോളേജ്  പ്രിന്‍സിപ്പല്‍ എ. ജയദേവൻ...

നടുറോഡില്‍ പ്രസവവേദന; പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും

  കൊല്ലം: കൊല്ലത്ത് നടുറോഡില്‍ പ്രസവവേദനയില്‍ പിടിഞ്ഞ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും. ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴി വേദന കഠിനമായത്. എന്നാൽ ഒടുവില്‍ യുവാക്കളെത്തിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക്...

ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് നാം – മന്ത്രി കെ രാജു

കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി കെ രാജു. പൊടിയാട്ടുവിള സര്‍ക്കാര്‍...

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരണം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: രോഗവ്യാപനമേറിവരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 14 ദിവസം കര്‍ശനമായും  നിരീക്ഷണത്തില്‍ തുടരണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍...
- Advertisment -

Most Read

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...