Saturday, June 19, 2021
Home INDIA

INDIA

പൗരത്വം നല്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയുള്ള മുസ്ലിം ലീഗ് സ്റ്റേ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നല്‍കിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം...

മകളെ തിരികെ കൊണ്ടുവരൂ, എന്നിട്ട് നിയമ നടപടികള്‍ സ്വീകരിച്ചോളൂ: ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മയുടെ വൈകാരിക പ്രതികരണം. ഐഎസ് ഭീകരരുടെ വിധവകളായ നാലു മലയാളി...

കോവിഡ് മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു

കോവിഡ് മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ആംഫോടെറിസിന്‍ബി, ടോസിലിസാമാബ് എന്നിവയുടെ ജിഎസ്ടി...

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍...

വന്‍ ആയുധ ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് വന്‍ ആയുധ ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. അസം റൈഫിള്‍സിലെ കീതാല്‍മാന്‍ബി ബറ്റാലിയന്‍ പരിശോധനയിലാണ് ഇംഫാല്‍ ജില്ലയിലെ ടോങ്‌ബങ്ങില്‍ നിന്ന് ആയുധങ്ങളും മറ്റുള്ളവയും കണ്ടെടുത്തത്.

10 കോടി രൂപ ഇറ്റലി കൈമാറി,കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിക്കുന്നു

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം 10...

മുംബൈ മലാഡിൽ കെട്ടിടം തകർന്ന് വീണ് 11 മരണം.രക്ഷാപ്രവർത്തനം തുടരുന്നു

വി.ജി.ഹണി മുംബൈ: മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റതായാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തി....

മുംബൈയിൽ കനത്തമഴ; കെട്ടിടം തകർന്ന് വീണ് 11 പേർ മരിച്ചു

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ല്‍ പാ​ര്‍‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് 11 പേ​ര്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ...

കൊവിഡ് വാക്സിന്‍; സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്സിന് 1410 രൂപയും സ്പുട്നിക് 5...

ഞാന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ കോവിഡ്​ വ്യാപനം അവസാനിക്കു: വിവാദ വ്യാജ ദൈവം നിത്യാനന്ദ

ഇന്ത്യയില്‍‌ കോവിഡ് 19 മഹാമാരി അവസാനിക്കണമെങ്കില്‍ താന്‍ കാലുകുത്തണമെന്ന് വിവാദ, സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. പുതിയ വീഡിയോയിലൂടെയാണ് നിത്യാനന്ദയുടെ അവകാശവാദം. 2019 ല്‍ ലൈംഗിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിന്നാലെ...

അപൂര്‍വ രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോയില്‍വെച്ച്‌ മകന്‍ മരിച്ചു

ഹൈദരാബാദ്: ''എന്‍റെ പൊന്നുമോന്‍ മരിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.. ഒരു അമ്മയെന്ന നിലയില്‍ എനിക്ക് മോനെ ഈ അവസ്ഥയില്‍ കാണ്ടുനില്‍ക്കാനാകുന്നില്ല. വലിയ വലിയ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സാമ്ബത്തിക ശേഷിയും ഞങ്ങള്‍ക്കില്ല......

ഇന്ത്യയ്ക്കും ലോകത്തിനുമായി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സ്വാശ്രയ ഭാരത മുന്നേറ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി രാജ് നാഥ് സിംഗ്

ഇന്ത്യ- സ്വീഡൻ  പ്രതിരോധ വ്യവസായ സഹകരണവുമായി ബന്ധപ്പെട്ട  വെബ്ബിനാർ 2021 ജൂൺ എട്ടിന് നടന്നു . രാജ്യരക്ഷാ മന്ത്രാലയത്തിലെ പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ്...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...