Friday, June 18, 2021
Home IDUKKI

IDUKKI

ലോക രക്തദാതാ ദിനം(blood donor’s day); ജില്ലാ തല ഉദ്ഘാടനവും അനുമോദന സമ്മേളനവും

തൊടുപുഴ: ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ബ്ലഡ് ഡോണെഴ്സ് ദിന പരിപാടികൾ തൊടുപുഴ നഗര സഭ ചെയർ പേഴ്സൺ സനീഷ് ജോർജ് ഉദഘാടനം ചെയ്തു.IMA പ്രസിഡൻ്റ് ഡോ. സൂമി...

45+ കാര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സീനുമായി തൊടുപുഴ നഗരസഭ

തൊടുപുഴ നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുളള എല്ലാവരുടേയും വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും, 45 വയസ്സിനു മുകളിലുളളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു....

ഇടുക്കിയില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നാളെ

ഇടുക്കി: തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം നാളെ (ജൂണ്‍ 12) തൊടുപുഴ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടത്തപ്പെടുന്നു. 45...

വാക്‌സിസിന്‍ ചലഞ്ചിന്റെ പേരില്‍ പിരിച്ചെടുത്ത ശമ്പളം തിരികെ നല്‍കണം: എന്‍.ജി.ഒ സംഘ്.

തൊടുപുഴ: വാക്‌സിസിന്‍ ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഭരണാനുകൂല സംഘടനകള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ശമ്പളം തിരികെ നല്‍കണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി നടന്ന...

കോവിഡ്: എസ്ബിഐ പൈനാവ് ശാഖ 2.70 ലക്ഷം രൂപയുടെസാധനങ്ങള്‍ കൈമാറി

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ശാഖയുടെ ആഭിമുഖ്യത്തില്‍ അവശ്യ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുത്ത മൂന്നു പി എച്ച്‌സികള്‍ക്കും കൈമാറി.

ഇടുക്കിയില്‍ 5600 ലേറെ കുരുന്നുകള്‍ ഇന്ന് ആദ്യ പാഠത്തിലേക്ക്

കോവിഡ് പ്രതിസന്ധിയെ മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഈ വര്‍ഷത്തെ ആദ്യ ബാല പഠനത്തിന് ഇന്നു തുടക്കം.ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളില്‍പ്പെടുന്ന 425 സ്‌കൂളുകളിലായി 5650 കുരുന്നുകള്‍ ഇന്ന് ഓണ്‍ലൈനില്‍...

എസ്.എന്‍.ഡി.പി യൂണിയന്‍ ധനസഹായം വിതരണം ചെയ്തു.

തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ കോവിഡിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍...

വന്‍മല ഇടിച്ചില്‍ മൂലം ദിവസങ്ങളായി തടസ്ലപ്പെട്ട് കിടന്ന ഗതാഗതം പുന:സ്ഥാപിച്ചു

തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി വാര്‍ഡിലെ മേമുട്ടം ഭാഗത്തുണ്ടായ വന്‍മല ഇടിച്ചില്‍ മൂലം ദിവസങ്ങളായി തടസ്ലപ്പെട്ട് കിടന്ന ഗതാഗതം പുന:സ്ഥാപിച്ചു. ജെ.സി.ബി ഉപയോഗിച്ചാണ് വലിയ പാറകള്‍ നീക്കം ചെയ്തത്.പൊതുമരാമത്ത് വകുപ്പിന്റെ...

തൊടുപുഴ റോട്ടറി ക്ലബിന്റെ അന്നപൂര്‍ണം പദ്ധതി വീണ്ടും ആരംഭിച്ചു.

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ 'സുഭിക്ഷ'യുടെ ഭാഗമായി ജില്ലാ ഭരണ കൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന്  തൊടുപുഴ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നടത്തുന്ന 'അന്ന ‍പൂർണ്ണം...

അറക്കുളത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കണമെന്ന് നാട്ടുകാർ

മൂലമറ്റം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ അറക്കുളം പഞ്ചായ ‍ത്തില് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവ ശ്യം ശക്തമാകുന്നു. കോവിഡ് ഒന്നാം ഘട്ട ‍ത്തില് അറക്കുളത്ത്...

കോവിഡ് പ്രതിരോധത്തിന് സന്നാഹമൊരുക്കി മുട്ടം പഞ്ചായത്ത്

മുട്ടം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തന ‍ങ്ങള് ഊര്‍ജിതമാക്കുന്നതിന് മുട്ടം പഞ്ചാ യത്ത് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് സ്വീകരി ക്കേണ്ട...

സുരക്ഷയുറപ്പാക്കി ഹരിതകര്‍മ്മ സേന മാലിന്യ നീക്കം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

ഇടുക്കി : കോവിഡ് പശ്ചാത്തലത്തില്‍ ഹരിതകര്‍മ്മ സേനയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി പാഴ് വസ്തു മാലിന്യ ശേഖരണം തുടരണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ്. ഹരിതകര്‍മ്മ സേനയുടെ വാതില്‍പ്പടി ശേഖരണം...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...