Saturday, June 19, 2021
Home HEALTH

HEALTH

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകാം എന്ന സന്ദേശം നൽകി കൊണ്ട് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ നിർവ്വഹിച്ചു. പുകവലിക്കുന്നവരിൽ...

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല. എല്ലാ വർഷങ്ങളിലും ഈ രോഗം ഇന്ത്യയ യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ...

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക തള്ളി കേന്ദ്രം. ലോകത്ത് ഇതുവരെയിറങ്ങിയതില്‍ മികച്ച വാക്‌സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ്...

മൂന്നാം തരംഗത്തിന് സാധ്യത; വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക;മുഖ്യമന്ത്രി

കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു...

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് വാങ്ങാനൊരുങ്ങി സര്‍ക്കാര്‍ ; എതിര്‍പ്പുമായി ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍

തിരുവനന്തപുരം : ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ കോവിഡ് മരുന്ന് വാങ്ങാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളില്‍ പരീക്ഷിക്കരുതെന്നാണ് ആവശ്യം. എന്നാല്‍...

സിസ്റ്റർ ലിനിയെ സ്മരിച്ചുകൊണ്ട് ലോക നഴ്സസ് ദിനത്തിൽ ആശംസകളറിയിച്ച് ആരോഗ്യ മന്ത്രി

കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഒരു നഴ്സസ് ദിനം കൂടി. കോവിഡിനെ ചെറുത്ത് തോല്‍പിക്കാന്‍ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാര്‍ത്ഥ സേവനത്തില്‍ മുകഴുകിയിരിക്കുകയാണ് കേരളത്തിലെ നഴ്സുമാര്‍....

കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം

കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം   എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള  ഓണ്‍ലൈന്‍ രജിസ്ട്രേഷന്  മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ...

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു

 എറണാകുളം : കേന്ദ്ര സർക്കാർ  സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു . ചൊവ്വാഴ്ച...

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാകുന്നു: ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ പ്രവർത്തനം ആരംഭിച്ചു

എറണാകുളം: കോവിഡ് ചികിത്സയിൽ  സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി   ജില്ലയിലെ പ്രധാന ആശുപത്രികളുടെ ചുമതലയുള്ള ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ ചുമതലയേറ്റു. ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്...

നെടുങ്കണ്ടത്ത് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാച്ചലത്തില്‍ നെടുങ്കണ്ടത്ത്  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു.  പഞ്ചായത്തിലെ പത്തോളം പ്രധാന കേന്ദ്രങ്ങളിലാണ് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ശുചിത്വം പാലിക്കുകയെന്ന...

ഇടവെട്ടിയില്‍ നിലവില്‍ 332 രോഗികള്‍, ഇതുവരെ 6 മരണം; 13 ല്‍ 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

തൊടുപുഴ: ജനസാന്ദ്രത ഏറിയതും വിസ്തീര്‍ണ്ണം കുറഞ്ഞതുമായ ഇടവെട്ടി പഞ്ചായത്തില്‍ നിലവില്‍ 332 രോഗികളാണുള്ളത്. കോവിഡ് രോഗം ബാധിച്ച് ഇതുവരെ ഇടവെട്ടിയില്‍ 6 പേരാണ് മരിച്ചത്. രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി...

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇടവെട്ടിയിലും ആലക്കോടും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തുറന്നു

ഇടുക്കി: തൊടുപുഴ, കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് എന്നീ പഞ്ചായത്തുകളില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍...
- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...