Wednesday, June 16, 2021
Home ERNAKULAM

ERNAKULAM

സ്വര്‍ണവില കുറഞ്ഞു; പവന് 36,600 രൂപ

കൊച്ചി: ( 12.06.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ്...

അര ലക്ഷം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിൻ്റെ ആശ്വാസം

എറണാകുളം: ജില്ലയിൽ ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ അര ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് ഒരു മാസത്തിനിടയിൽ തൊഴിൽ വകുപ്പ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മെയ് 11നാണ് ഭക്ഷ്യ കിറ്റ്...

കോവിഡ് നിർണയ കേന്ദ്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

എറണാകുളം : വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി....

കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് . ഇവിടെ ഇവിടെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി അറിയിച്ചു. ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചേക്കും. നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപകമായ...

തീവണ്ടി യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: തീവണ്ടി യാത്രക്കാരുടെ സുരക്ഷ ക്രമീകരണങ്ങള്‍ പഠിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നീയോഗിച്ചു. ഹൈക്കോടതി അഭിഭാഷകയായ ആര്‍ ലീലയ്ക്കാണ് ചുമതല. മുളന്തുരുത്തിയില്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി...

യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ...

ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ബംഗാൾ സ്വദേശിയുടെ മൃതദേഹം തൊഴിൽ വകുപ്പിൻ്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു.  വില്ലേജ് കുറുപ്പംപടി കീഴില്ലം റോഡിൽ പണിക്കരമ്പലം...

കൊച്ചിയിലെ പീഡനം: വനിതാ കമ്മിഷന്‍ സിഐയെ താക്കീത് ചെയ്തു

കൊച്ചിയില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു. സിഐയെ ഫോണില്‍ വിളിച്ച്...

വിരമിച്ച ദിവസം സഹപ്രവർത്തകർ സ്നേഹ സമ്മാനമായി നൽകിയ സ്വർണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൂത്താട്ടുകുളം : സർവീസിൽ നിന്ന് വിരമിച്ച ദിവസം സഹപ്രവർത്തകർ സ്നേഹ സമ്മാനമായി നൽകിയ സ്വർണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സബ്...

സമ്മാനതുകയായ അൻപതിനായിരം രൂപ ഡയാലിസിസിന് നൽകി മാതൃകയായി

മൂവാറ്റുപുഴ :ഒരു വൃക്കരോഗിയുടെ സൗജന്യ ഡയാലിസിസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പുത്തൂർ, നന്ദനം ഹോം അപ്ലൈൻസസ് നടത്തിയ ഹൗസ് കീപ്പിംഗ്‌ ചലഞ്ചും, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആഹ്വാനം ചെയ്ത...

ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുവാൻ അനുമതി വേണം – രാജു അപ്സര

തുണി, സ്വർണ്ണം, ചെരുപ്പ് തുടങ്ങിയവ വിൽക്കുന്ന കടകളിൽ വരുന്നവരുടെ കൈവശം വിവാഹക്ഷണക്കത്ത് വേണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര...
- Advertisment -

Most Read

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: സമ്പൂർണ ലോക്ഡൗൺ  രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്...