Wednesday, June 16, 2021
Home ELECTION

ELECTION

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ വൈകീട്ട്...

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു, യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാന്‍ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍...

സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും; എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പെന്ന് പിണറായി വിജയന്‍

എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ല’- മുഖ്യമന്ത്രി...

വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോര; തിരിച്ചറിയല്‍ കാര്‍ഡ് കൂടി വേണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി...

അൻവർ സാദത്തിൻറെ ചെങ്ങമനാട് മണ്ഡലം പര്യടനം

ആലുവ: മതസൗഹാർദത്തിൻറെയും സാഹോദര്യത്തിൻറെയും കേളി കെട്ട് ഉയർത്തി അൻവർ സാദത്തിൻറെ മണ്ഡലം തല പര്യടനത്തിൻറെ അവസാന ദിനം ചെങ്ങമനാട് തുരുത്ത് ഇരുമ്പ് പാലം മുസ്ലിം ജമാഅത്തിന്റെ മുൻപിൽ നിന്നും ആരംഭിച്ചു. ജന്മനാട്ടിൽ നടന്ന പര്യടനത്തിൽ രാവിലെ എത്തിയ അൻവർ സാദത്തിനെ വനിതകളും കുട്ടികളും താലമേന്തി പൂർണ്ണ കുംഭം നൽകി പള്ളിയുടെ മുന്നിൽ വെച്ച് ആരതി ഉഴിഞ്ഞു സ്വീകരിച്ചു. രാവിലെ തുരുത്ത് ഇരുമ്പ് പാലത്തിൽ നിന്നും തുടങ്ങി, ഗാന്ധിപുരം, ദേശം, കുറുവപളളം, നെടുവന്നൂർ, കപ്രശ്ശേരി ലക്ഷം വീട് കവല, പുതുശ്ശേരി, പറമ്പയം, തലക്കൊളളി, ചുങ്കം, തുടങ്ങിയ ജംഗ്ഷനുകളിലൂടെ  മുപ്പത് പോയിന്റുകൾ കടന്നു ചെങ്ങമനാട് സമാപിച്ചു. കടന്നു പോയ വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം വോട്ടർമാർ വലിയ സ്വീകരണമാണ് അൻവർ സാദത്തിന് നൽകിയത്.  ആവേശ കൊടുമുടിയേറിയ മണ്ഡലം പര്യടനം രാവിലെ 8 മണിക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഷെരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.പി ജോർജ്, പി.ബി സുനീർ, എം.ജെ ജോമി, അഡ്വ: പി.ബി ഉണ്ണികൃഷ്ണൻ, ലത്തീഫ് പുഴിത്തറ, എം.കെ.എ ലത്തീഫ്, അബ്ദുൾ ഖാദർ, ജി.വിജയൻ, സെബ മുഹമ്മദാലി, ദിലീപ് കപ്രശ്ശേരി, അബ്ദുൾ റഷീദ്, ഇ.കെ വേണുഗോപാൽ, ഷാജൻ എബ്രഹാം, സരള മോഹൻ,  ശ്രീദേവി മധു, ജയ മുരളീധരൻ, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, മുഹമ്മദ് ഈട്ടുങ്ങൽ, രാജേഷ് മഠത്തിമൂല, മുഹമ്മദ് ഷെഫീക്ക് കെ.എസ്,   അമൽ രാജ്, എ.സി ശിവൻ, ജെർലി കപ്രശ്ശേരി, മുഹമ്മദ് ഉസൈർ,   അൻവർ ഗാന്ധിപുരം, ഹസീം ഖാലിദ്, അബ്ദുൽ സലാം,സെബാസ്റ്റ്യൻ കരുമത്തി, നഹാസ്, സുധീഷ് കപ്രശ്ശേരി, സി.കെ അമീർ, അബ്ദുൾ സമദ്, പി.നാരായണൻ നായർ, ശോശാമ്മ തോമസ്, ശശി തോമസ്, നൗഷാദ് കാട്ടിലാൻ, റെജീന നാസർ,എന്നിവർ നേതൃത്വം നൽകി. നവവശ്യനാദമായി വീണ്ടും മലയാളികളുടെ സ്വന്തം ആശേച്ചി (ആശാലത) വിഡിയോ ഒരിടം...

കുടുംബസംഗമങ്ങളുമായി അൻവർ സാദത്തിൻറെ നാലാം ഘട്ട പ്രചരണം തുടങ്ങി.

ആലുവ: കുടുംബസംഗമങ്ങളുമായി അൻവർ സാദത്തിൻറെ നാലാം ഘട്ട പ്രചരണം തുടങ്ങി.                             ...

ജനങ്ങളെ അടുത്തറിഞ്ഞ് ഡോ. കെ.എസ് ‍രാധാകൃഷ്ണന്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഓരോ മുക്കും മൂലയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ നിയോജക മണ്ഡലത്തിലെ 55 കോളനികളിലാണ് അദ്ദേഹം...

കെ.ബാബുവിനായി ഉമ്മൻചാണ്ടിയും തരൂരും ഇന്നെത്തും (തിങ്കൾ)

തൃപ്പൂണിത്തുറ: ഓശാന ഞായറാഴ്ച്ചയും യു ഡി എഫ് സ്‌ഥാനാർഥി കെ.ബാബു  പതിവ് പോലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തിരക്കിലായിരുന്നു. രാവിലെ തന്നെ വിവിധ ദേവാലയങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി വിശ്വാസികളെ നേരിൽ കണ്ട്...

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന...

തോട്ടം തൊഴിലാളികളെ അവഗണിക്കുന്നതില്‍ഇരുമുന്നണികള്‍ക്കും തുല്യപങ്ക്

പീരുമേട്: പീരുമേട്ടില്‍ തോട്ടം തൊഴിലാളികളെ അവഗണിക്കുന്നതില്‍ ഇരുമുന്നണികളും തുല്യപങ്കാണ് വഹിച്ചതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീനഗരി രാജന്‍ പറഞ്ഞു. ഇന്നലെ രാവിലെ പട്ടുമുടി തേയിലത്തോട്ടത്തിലും ലയങ്ങളിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട്...

നാട്ടികയിൽ എൽഡി എഫ് നേതൃത്വത്തെ ഞെട്ടിച്ച് യുഡി എഫ് സ്ഥാനാർത്ഥി, പ്രചരണത്തിൽ ബഹുദൂരം മുന്നിൽ

തൃശ്ശൂർ: സിറ്റിംഗ് സീറ്റിൽ സി.പി. ഐ സ്ഥാനാർത്ഥി സി.സി.മുകുന്ദൻ മൽസരിക്കാനിറങ്ങിയ നാട്ടികയിൽ ശക്തനായ സ്ഥാനാർത്ഥി അഡ്വ.സുനിൽ ലാലൂരിനെ ഇറക്കി പ്രതിരോധിച്ചത് യു.ഡി. എഫിന് ഗുണം ചെയ്യുന്നൂവെന്ന സൂചനകളാണ് പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിലേക്ക്...

ദളിത് കോണ്‍ഗ്രസ്‌ കൺവെൻഷൻ ആലുവ യു ഡി എഫ് കേന്ദ്ര എലെക്ഷൻ കമ്മിറ്റി ഹാളിൽ ചേര്‍ന്നു.

ആലുവ:യു ഡി എഫ്  സ്ഥാനാർത്ഥിയായി  മത്സരിക്കുന്ന അൻവർ   സാദത്തിന്റെ വിജയത്തിനായി ആലുവ നിയോജകമണ്ഡലം ദളിത് കോണ്‍ഗ്രസ്‌ കൺവെൻഷൻ ആലുവ യു ഡി എഫ് കേന്ദ്ര  എലെക്ഷൻ   കമ്മിറ്റി ഹാളിൽ   ചേര്‍ന്നു....
- Advertisment -

Most Read

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: സമ്പൂർണ ലോക്ഡൗൺ  രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്...

ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നഗരത്തിലെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിന്‍ എങ്കിലും സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയാണ് ഇക്കാര്യം...

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ...