Wednesday, June 16, 2021
Home CALICUT

CALICUT

യു.ഡി.എഫ് സ്ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തിന് മുന്നിൽ തടഞ്ഞു; കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്...

എന്‍ഡിഎയുടെ കരുത്തുറ്റ മുന്നേറ്റമാകും ഈ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളം ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടുചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടംനേടിത്തരുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും...

കര്‍ഷക ചത്വരം നാളെ:മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഇടുക്കിയിൽ കെ.പി.എ മജീദും ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഡല്‍ഹിയില്‍ സമരമിരിക്കുന്ന കര്‍ഷക ലക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടും കര്‍ഷകരെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്ത കേരളത്തിലെ ഇടത് ഭരണ നയങ്ങളില്‍ പ്രതിഷേധിച്ചും സ്വതന്ത്ര കര്‍ഷക സംഘം രക്തസാക്ഷി ദിനത്തില്‍...

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്‌സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍...

ഷിഗെല്ല ബാക്ടീരിയ വെള്ളത്തിലൂടെയാണ് പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് വിദഗ്ധ സംഘം; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നെത്തിയ സംഘമാണ് മായനാട് പ്രദേശത്ത് പരിശോധന നടത്തുന്നത്.രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘം കോട്ടാംപറമ്പില്‍...

കോവിഡ് രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട്: കൊറോണ വൈറസ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവന്‍ ആണ് മരിച്ചു. 70 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ്...

ഓർഡിനറി സർവീസുകളിൽ സീറ്റ് റിസർവേഷൻ സംവിധാനവുമായി കെ. എസ്. ആർ. ടി. സി.

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സർവീസുകളിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രികര്‍ക്ക് ഇനി മുതല്‍ സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യാം. ഇതിനുള്ള കൂപ്പണുകൾ അഞ്ച് രൂപ നിരക്കില്‍ കണ്ടക്ടർമാരിൽ നിന്നും ലഭ്യമാണ്...

54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: 54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട . കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ്...

അടച്ച് പൂട്ടലുകൾക്ക് പിന്നാലെ വഴിയോര കച്ചവടത്തിനിറങ്ങി ജനങ്ങൾ

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ അ​ട​ച്ചു​പൂ​ട്ട​ലു​ക​ള്‍​ക്ക്​ പി​റ​കെ വ​ഴി നീ​ളെ ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ ജ​നം. എ​ല്ലാ വ​ഴി​യോ​ര​വും വി​പ​ണി​യാ​ക്കി​യാ​ണ്​ കോ​വി​ഡ്​ വ​രു​ത്തി​വെ​ച്ച സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ ജ​നം മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. സം​സ്​​ഥാ​ന പാ​ത​ക​ള്‍ മു​ത​ല്‍...

ഫാന്‍സി കടയില്‍ എത്തിയ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉള്ള്യേരി: അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ...

കോഴിക്കോട് കോവിഡ് വ്യാ​പ​നം അതിതീവ്രം; 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി

കോഴിക്കോട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ 5 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍...
- Advertisment -

Most Read

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: സമ്പൂർണ ലോക്ഡൗൺ  രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്...