Saturday, June 19, 2021

Geetha Das

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി

വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ...

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

പെട്രോള്‍ വില നൂറിലേയ്ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില നൂറിലേക്ക് എത്തി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ്...

ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി. ബി.ജെ.പിയിലെ 33...

ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​ര്‍​ക്ക്​ സാ​നി​റ്റൈ​സ​റും മാ​സ്​​ക്കും ന​ല്‍​കി പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക്​ പൊ​ലീ​സ്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​ര്‍​ക്ക്​ സാ​നി​റ്റൈ​സ​റും മാ​സ്​​ക്കും ന​ല്‍​കി പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക്​ പൊ​ലീ​സ്. എ​സ്.​ഐ അ​സ്​​ഹ​ര്‍ ഇ​ബ്​​നു മി​ര്‍​സാ​ഹി​ബി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​വ വി​ത​ര​ണം ചെ​യ്​​ത​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ന​ഗ​ര​ത്തി​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ഭ​ക്ഷ​ണം...

TOP AUTHORS

- Advertisment -

Most Read