Saturday, June 19, 2021

admin

174 POSTS0 COMMENTS
http://fourthestateonline.in

മാതേരനിൽ മഴ പെയ്യുന്നുണ്ട്, ആ തണുപ്പിനായി വിനോദ സഞ്ചാരികൾ കാത്തിരിക്കുന്നു

വി.ജി.ഹണി 'മഹാ''രാഷ്ട്ര, പേരുപോലെ തന്നെ എല്ലാം കൊണ്ടും അർഥമാക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന്റെ ഒരു വശം മുഴുവൻ കടലാണെങ്കിൽ സംസ്ഥാനത്തിനകത്തു ഒരുപാട് മലകളും, പുഴകളും,...

മുംബൈ മലാഡിൽ കെട്ടിടം തകർന്ന് വീണ് 11 മരണം.രക്ഷാപ്രവർത്തനം തുടരുന്നു

വി.ജി.ഹണി മുംബൈ: മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റതായാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തി....

”ഒരുമ” തുടങ്ങി ജനകീയ അടുക്കളയിലേക്ക് സഹായം എത്തിച്ച്…

ആലപ്പുഴ: കൊവിഡ് മഹാമാരിക്കിടെ ജനസഹായം എത്തിക്കാൻ രൂപീകരിച്ച പുതിയ സംഘടനയായ ''ഒരുമ''യുടെ ഔദ്യോഗിക ഉദ്ഘാടനം ഭരണിക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്...

കാഴ്ചയുടെ വെളിപാട്

കണ്ണുകൾ മാത്രമുള്ള ഒരു കാലത്തേക്കുറിച്ച്, ആ പഴയ പുസ്തകത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു ആശ്ചര്യം കൊണ്ടോകാലപ്പഴക്കത്തിന്റെ അവ്യക്തതകൊണ്ടോവായിച്ചിട്ടും വായിച്ചിട്ടുംനടക്കുമ്പോൾ കാലു പൂണ്ടുപോകുന്ന പൂഴിമണ്ണുപോലെവായന കണ്ണെത്താതെ ദൂരത്തേക്ക് മാറിനിന്നു

വിദ്യാർത്ഥികളുടെ ചുമർചിത്ര രചന ശ്രദ്ധേയമായി

മുംബൈ: ലോക റോട്ടറാക്ട് വാരാചരണത്തിന്റെ ഭാഗമായി ബോറിവ്‌ലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുമർചിത്രരചന നടത്തി. കാണ്ടിവലിയിലെ വിവിധ ഭാഗങ്ങളിലുളള ചുമരുകളിൽ വിവിധ സാമൂഹ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ അംഗങ്ങളായ...

ഭിന്നശേഷിക്കാരിയായ വിധവയെ വഴി തടഞ്ഞ് അയൽപക്കകാരുടെ ക്രൂരത

തൊടുപുഴ: ഭിന്നശേഷി സൗഹൃദ സംസ്ഥാനത്ത് ഭിന്നശേഷി കാരിയായ വിധവയെ ഒരു കൂട്ടം ആളുകൾ ചേർന്ന് വഴിയിൽ വണ്ടി വട്ടമിട്ട് തടഞ്ഞിരിക്കുന്നു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ പുളിഞ്ചുവട്ടിലാണ് സംഭവം. വികലാംഗയായ ഇവർ...

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞും മകനും വേണ്ട: വിയോജിപ്പുമായി ലീഗ് ജില്ലാ കമ്മിറ്റി

മലപ്പുറം ∙ കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞ് വേണ്ടെന്നു മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.കെ.അബ്ദുൽ ഗഫൂറിനെ മത്സരിപ്പിക്കുന്നതിലും നേതാക്കൾ വിയോജിപ്പ് അറിയിച്ചു.

കരുനാഗപ്പളളിയിൽ തെരഞ്ഞെടുപ്പ് സാധ്യതപഠന റിപ്പോർട്ട് പൂഴ്ത്തി, കൊല്ലത്ത് സിപിഐയിൽ പൊട്ടിത്തെറി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഉൾപ്പോരിൽ വലഞ്ഞ് കൊല്ലത്തെ സി.പി.ഐ സഖാക്കൾ. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സാധ്യതാപഠനത്തിൽ വിജയസാധ്യത കുറവാണെന്ന റിപ്പോർട്ടിനെ ചൊല്ലിയാണ് സി.പി. ഐ നേതാക്കൾ തമ്മിലടിക്കുന്നത്....

ജീവിതശൈലീ രോഗങ്ങൾക്ക് മാത്രമല്ല എച്ച്. ഐ.വിക്കും ക്യാൻസറിനും വരെ ജയൻ ഡോക്ടറുടെ പക്കൽ മരുന്നുണ്ട്

മുംബൈ: ആധുനിക വൈദ്യരംഗം പലവിധ ജീവിതശൈലീ രോഗങ്ങളുടെയും നൂതനരോഗങ്ങളുടെയും മുന്നിൽ പകച്ച് നിൽക്കുന്ന സാഹചര്യത്തിൽ അതിനോട് പടവെട്ടാൻ ഇറങ്ങിത്തിരിച്ച ഒരുപാട് ആതുരസേവകർ അഭിനന്ദനവും പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. അലോപ്പതി ചികിൽസാ രംഗത്തുളളവർ...

ആശങ്കകൾ കൂട്ടി കെ-ഫോൺ…. നേട്ടമാകുന്നത് സ്വകാര്യ കമ്പനികൾക്കെന്ന് സൂചന

കോഴിക്കോട്: കേരളത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വിപ്ലവം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി കേരള ഇലക്ട്രിസിറ്റി ബോർഡിനെ തകർക്കുമോ? വൈദ്യുതി ബോർഡിലെ ഒരു വിഭാഗം എൻജിനീയർമാരാണ് ഈ ആശങ്ക...

TOP AUTHORS

- Advertisment -

Most Read

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...