സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്ബോള്‍ നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള് മുന്നോട്ടു വന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ലെന്ന് സുഗതകുമാരി
തിരുവനന്തപുരം: യൂ...
ചെന്നൈ: സംഗീതജ്ഞന് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന് എസ്പി ചരണ്‍. സംസ്കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ്...
തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയാളേ കയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമുണ്ടെന്നും സംഘടന വ്യക്തമാക്കി. നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ...
തിരുവനന്തപുരം | യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന് അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്ബോള് ഇത്തരത്തില്‍...
അബൂദബി: അബൂദബിയില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് വന്‍ തുക പിഴയായി ചുമത്തുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്). നിയമം ലംഘിക്കുന്ന സ്കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി...
ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കിയിരുന്നു....
കൊച്ചി: പ്രമുഖ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ തങ്ങളുടെ റെനോ ശ്രേണിക്കും ഈയിടെ അവതരിപ്പിച്ച എഫ് 17 ശ്രേണികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗണ്‍...
''ഫോര്‍ത്ത്എസ്റ്റേറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ട് ഒരുപാട് ആളുകള്‍ സഹായിച്ചു.നിങ്ങളുടെ സഹായത്തോടെ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയായി എങ്കിലും ചികില്‍സ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഒരിക്കല്‍ കൂടി ഞാന്‍...
തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും...
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സര്‍വ്വേയിലെ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതായി കാരവന് മാഗസിന്റെ വെളിപ്പെടുത്തല്‍.കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് വിവരങ്ങള്‍ നല്‍കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍...
Recent Comments