Friday, April 16, 2021
Home ELECTION നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മികച്ച പോളിങ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മികച്ച പോളിങ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മികച്ച പോളിങ്. രാവിലെ 11.15 മണി വരെ 30 ശതമാനത്തിലേറെ പോളിങ്ങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് 31 ശതമാനത്തിലേറെയും, കാസര്‍കോട് 31 ശതമാനത്തിലേറെയും പേര്‍ വോട്ടുരേഖപ്പെടുത്തി.
കണ്ണൂര്‍, പാലക്കാട് ജില്ലയില്‍ 27 ശതമാനത്തിലേറെയും, തൃശൂര്‍, വയനാട് ജില്ലകളില്‍ 26 ശതമാനത്തിലേറെയും പോളിങ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. തിരുവനന്തപുരത്ത് 23.6 ശതമാനവും എറണാകുളത്ത് 24. 5 ശതമാനവുമാണ് പോളിങ്ങ്. ആലപ്പുഴയില്‍ 25 ശതമാനത്തിലേറെ പേര്‍ വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി മണ്ഡലത്തില്‍ കൂടുതല്‍ പോളിങ് രാമന്‍ തുരുത്ത് ബൂത്തിലാണ്. 39.13%. കുറവ് പോളിങ് 72 അ നമ്പര്‍ ബൂത്ത് സെന്റ്.ജോസഫ്.എച്ച്.എസ്. ചുള്ളിക്കല്‍ ആണ്. 9.34 ശതമാനം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കൂടുതല്‍ പോളിംഗ് 139 എ നമ്പര്‍ ബൂത്തായ ഗവ.യു.പി.എസ്. പള്ളുരുത്തിയിലാണ്. 39.76 ശതമാനം പേര്‍ വോട്ടു ചെയ്തു.

പെരുമ്പാവൂര്‍ 23.80 ശതമാനം, അങ്കമാലി 24.90 ശതമാനം, ആലുവ 25.19 ശതമാനം, കളമശേരി 25.01 ശതമാനം, പറവൂര്‍ 24.85 ശതമാനം, വൈപ്പിന്‍ 24.65 ശതമാനം, കൊച്ചി 22.00 ശതമാനം, തൃപ്പൂണിത്തുറ 25.69 ശതമാനം, എറണാകുളം 22.29 ശതമാനം, തൃക്കാക്കര 23.73 ശതമാനം, കുന്നത്തുനാട് 25.19 ശതമാനം, പിറവം 24.35 ശതമാനം, മുവാറ്റുപുഴ 23.01 ശതമാനം, കോതമംഗലം 24.21 ശതമാനം എന്നിങ്ങനെയാണ് എറണാകുളം ജില്ലയിലെ പോളിങ് നില

ഒരിടം യൂട്യൂബ് ചാനൽ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…
മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക. വിഷുദിനത്തില്‍ (ഏപ്രില്‍ 14ന്) വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ. Link – https://youtu.be/p6iyX9ZCQd8

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments