Friday, April 16, 2021
Home MOVIES കടയ്ക്കല്‍ ചന്ദ്രനാകാന്‍' മമ്മൂട്ടി മാതൃകയാക്കിയത് ഇരട്ടചങ്കനേയോ ? സംവിധായകന്റെ വെളിപ്പെടുത്തല്‍

കടയ്ക്കല്‍ ചന്ദ്രനാകാന്‍’ മമ്മൂട്ടി മാതൃകയാക്കിയത് ഇരട്ടചങ്കനേയോ ? സംവിധായകന്റെ വെളിപ്പെടുത്തല്‍

മാര്‍ച്ച്‌ 26നാണ് മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. ചിത്രം കണ്ട ശേഷം ചിലര്‍ സിനിമയിലെ മുഖ്യമന്ത്രിയ്ക്ക് യഥാര്‍ത്ഥ കേരള മുഖ്യമന്ത്രിയുമായി സാമ്യമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അങ്ങനെയൊരു സാമ്യമേയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഒരു രാഷ്ട്രീയ നേതാവിനെയും മാതൃകയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.


‘നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും, രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകള്‍ക്ക് ഉണ്ടാകരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.മമ്മൂട്ടിയും അതിന് പൂര്‍ണ പിന്തുണ നല്‍കി.സിനിമയില്‍ ഒരു പാര്‍ട്ടിയുടെയും പേരു കൊടിയും അതുകൊണ്ട് തന്നെ ഉപയോഗിച്ചില്ല’- അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments