Friday, April 16, 2021
Home KERALAM സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ അവൻ സംഘടിപ്പിക്കുന്ന സോക്കർ സഫാരി മാർച്ച് 39 മുതൽ

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ അവൻ സംഘടിപ്പിക്കുന്ന സോക്കർ സഫാരി മാർച്ച് 39 മുതൽ

ആദ്യം ബുക്ക്‌ ചെയുന്ന 30 പേർക്ക് ഭക്ഷണവും താമസവും നൽകുന്ന ത്തിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ അവൻ സംഘടിപ്പിക്കുന്ന സോക്കർ സഫാരി മൂന്നാർ ടാറ്റ ടീ ക്യാമ്പസിൽ മാർച്ച് 30 മുതൽ ആരംഭിക്കുകയാണ്. ധാരാളം വിനോടങ്ങൾക്ക് ഒപ്പം കായിക ക്ഷമതയും പ്രൊഫഷണൽ ഫുട്ബാൾ കളി മികവും വികസിപ്പിക്കുന്ന വിധം ആണ് ക്യാമ്പ് രൂപവത്കരിച്ചിട്ടുള്ളത്.

ദേശീയ താരങ്ങൾ, ദേശീയ പരിശീലകർ, സ്പോർട്സ് നുട്രീഷൻ,സ്പോർട്സ് സൈക്കോളജി വിഭാഗം പരിശീലകർ, വ്യക്തി വികാസ നൈപുണ്യം ഉള്ള പരിശീലകർ എല്ലാം ഒന്നിക്കുന്ന ക്യാമ്പിൽ ക്യാമ്പ് ഫയർ അടക്കം ഉള്ള വിനോദ പരിപാടികളും മൂന്നാർ കാഴ്ചകളും കോർത്ത് ഇണക്കിയിട്ടുണ്ട്.

ഒരേ സമയം കായികവും മാനസികവും ബൗദ്ധികവുമായ വികാസം ലക്ഷ്യം ഇടുന്ന ക്യാമ്പ് ഇത്തരത്തിൽ ഉള്ള അദ്യ പദ്ധതി ആണ്.

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ ആണ് ക്യാമ്പ് പരിശീലനം നയിക്കുന്നത്.

മുൻ സന്തോഷ ട്രോഫി പി എ സലിം കുട്ടി ആണ് ക്യാമ്പ് നയിക്കുന്നത്.

കേരളത്തിലെ എല്ലാ ഇടത്ത് നിന്നും ഉള്ള കുട്ടികളെ പങ്കെടുപ്പിക്കും വിധം ആണ് ക്യാമ്പ്. മൂന്നാർ ഇതുവരെയും കാണാത്ത ഒരു സഫാരി ആവും ഈ സോക്കർ സഫാരി എന്ന് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു വിശദ വിവരങ്ങൾക്ക് 08921223937.8289925499.9447522815

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments