മൂവാറ്റുപുഴ – അമച്ച്വര്‍ മൂവി മേക്കേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍ അയിമ (AIAMMA) പഴയ സെക്രട്ടറി സല്‍മയും, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഏയ്ഞ്ചല്‍ വര്‍ഗ്ഗീസ് മൂവാറ്റുപുഴ, ജനറല്‍ സെക്രട്ടറി ആര്. വിജയന് തിരുവനന്തപുരം, ട്രഷറര്‍ അശ്വതി മൂവാറ്റുപുഴ, വൈസ് പ്രസിഡന്റ് പ്രഭുല്‍ദാസ് കണ്ണൂര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് മൂവാറ്റുപുഴ, മോഹന്‍രാജ് മൂവാറ്റുപുഴ, സൗമ്യ തൃശൂര്‍, ശ്രീകുമാര്‍ തിരുവനന്തപുരം, നിമിഷ എറണാകുളം, അനീഷാ എറണാകുളം എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ പ്രമുഖ സീരിയല്‍ താരം ബിനില്‍ മുഖ്യ അതിഥിയായും , യു.കെ. ഉണ്ണി തുടങ്ങിയവര്‍ ട്രോഫി വിതരണം
അമച്ച്വര്‍ മൂവി മേക്കേഴ്സ് അസോസിയേഷന് ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു
Recent Comments
Hello world!
on