Friday, April 16, 2021
Home HEALTH ജീവിതശൈലീ രോഗങ്ങൾക്ക് മാത്രമല്ല എച്ച്. ഐ.വിക്കും ക്യാൻസറിനും വരെ ജയൻ ഡോക്ടറുടെ പക്കൽ മരുന്നുണ്ട്

ജീവിതശൈലീ രോഗങ്ങൾക്ക് മാത്രമല്ല എച്ച്. ഐ.വിക്കും ക്യാൻസറിനും വരെ ജയൻ ഡോക്ടറുടെ പക്കൽ മരുന്നുണ്ട്

മുംബൈ: ആധുനിക വൈദ്യരംഗം പലവിധ ജീവിതശൈലീ രോഗങ്ങളുടെയും നൂതനരോഗങ്ങളുടെയും മുന്നിൽ പകച്ച് നിൽക്കുന്ന സാഹചര്യത്തിൽ അതിനോട് പടവെട്ടാൻ ഇറങ്ങിത്തിരിച്ച ഒരുപാട് ആതുരസേവകർ അഭിനന്ദനവും പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. അലോപ്പതി ചികിൽസാ രംഗത്തുളളവർ കൈവിട്ടതും, മുഖം തിരിച്ചതുമായ നിരവധി അസുഖങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി പരിചയിച്ചും ശീലിച്ചും പലരും പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇവിടെയെല്ലാം അഭിനന്ദനാർഹമായ നേട്ടങ്ങൾ ്േകരളത്തിന്റെ ആയുർവ്വേദത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുളളത് വസ്തുതാപരമാണ്. ആധുനിക ചികിൽസാസമ്പ്രദായമായ അലോപ്പതിയുടെ ബിസിനസ് പിന്നാമ്പുറങ്ങളുടെ ഇരയായി ആയുർവേദം മാറുന്ന കാഴ്ച്ചയും തൽസമയം കണ്ടുകൊണ്ടിരിക്കുന്നു. ആയുർവേദത്തിന്റെയും അക്യുപങ്ചർ ചികിൽസാരീതിയിലുടെയും അദ്ഭുതങ്ങൾ തീർക്കുന്ന ഒരു ആയുർവേദ ഡോക്ടറെ നാം അറിയാതെ പോകരുത്. മുംബൈയിലെ ഐരോളിയിൽ താമസിക്കുന്ന 31 വർഷങ്ങളുടെ ആയുർവേദ ചികിൽസാ പരിചയവും ആത്മവിശ്വാസവുമുളള ഇ.ഡി. ജയൻ എന്ന മലയാളി ഡോക്ടറാണ് രോഗികളിൽ അദ്ഭുതപൂർണ്ണമായ ചികിത്സകളിലൂടെ മാസ്മരിക പ്രപഞ്ചം തീർക്കുന്നത്.

ഒരാൾ രോഗിയായി തന്റെ അടുത്ത് വന്നാൽ വെറുതെയങ്ങ് ചികിൽസിക്കാതെ ഈ ഡോക്ടർ അസുഖത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തിയാണ് മരുന്ന് നിർമ്മിക്കുന്നത്. ഇത്തരത്തിൽ ആഴത്തിൽ റിസർച്ച് നടത്തി മരുന്നുകൾ കണ്ടെത്തി ഇദ്ദേഹം മാറ്റിയ രോഗങ്ങൾ കേട്ടാൽ ഞെട്ടും. നിത്യജീവിതശൈലീ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, ലോകം ഇപ്പോഴും പേടിച്ച് നിൽക്കുന്ന എച്ച്. ഐ.വി, ക്യാൻസർ, തൈറോയ്ഡ്, രക്തസമ്മർദ്ദം, കൊറോണ തുടങ്ങിയ രോഗങ്ങൾക്കെല്ലാം ജയൻ ഡോക്റുടെ പക്കൽ പരിഹാരവുമുണ്ട് മരുന്നുമുണ്ട്. ഒരു മാസം മുതൽ മൂന്ന്് മാസം വരെയുളള കാലയളവ് കൊണ്ട് മരുന്നുകളും കഷായങ്ങളും നൽകിയാണ് ഈ രോഗങ്ങളിൽ നിന്നും പരിപൂർണ്ണമായി മുക്തനാക്കുക. അപകടകാരിയായ സ്‌കാമോസ് സെൽസ് കാർസിനോമ എന്ന ക്യാൻസർ വെറും നാല് മാസം കൊണ്ട് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുമെന്ന് ഇദ്ദേഹം അനുഭവസ്ഥരെ ചൂണ്ടിക്കാട്ടി പറയുന്നു. കേരളത്തിന്റെ ആയുർവേദം മഹാരാഷ്ട്രക്കാർക്ക് അദ്ഭുതപൂർവ്വമായ അനുഭവങ്ങൾ കൊണ്ട് പരിചയപ്പെടുത്തിക്കൊടുത്തതിൽ ചുരുക്കം ഒരാളാണ് ഡോ. ഇ.ഡി. ജയൻ.

ആദ്യകാലങ്ങളിൽ മറ്റുവിഭാഗങ്ങളിലുളള ഡോക്ടർമാർ വർഷങ്ങളായി ചികൽസിച്ചിട്ടും ഭേദമാകാത്തവരാണ് ജയൻ ഡോക്ടറെ തേടിയെത്തിയിരുന്നത്. എന്നാൽ ഒരു മാസത്തിനുളളിൽ തന്നെ രോഗികൾക്ക് ആശ്വാസം പകരാനായതോടെ ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു. ഇന്ന്് നൂറ് ക്ണക്കിന് രോഗികളാണ് ജയൻ ഡോക്ടറെ കാണാൻ എത്തുന്നത്. കാലതാമസം എടുത്തേ ആയുർവേദമരുന്നുകളുടെ ഫലം കാണൂ എന്ന പരമ്പരാഗത ചിന്തഗതികളെയും മുൻവിധികളെയും തകിടം മറിച്ച് ഇംഗ്ളീഷ് മരുന്നുകളെ പോലെ തന്നെ ദിവസങ്ങൾക്കുളളിൽ തന്നെ ഫലം കാണുന്ന ചികിൽസാരീതിയാണ് ആയുർവേദമെന്നത് ഈ ഡോക്ടറെ കാണാൻ വരുന്ന രോഗികൾ സാക്ഷ്യം വഹിക്കുന്നു.

ആയുർവേദവും അക്യുപങ്ചറും സംയുക്തമായി പ്രാക്ടീസ് ചെയ്യുന്ന ജയൻ ഡോക്ടർ മാരക രോഗങ്ങളായ വൈറസ് ക്യാൻസർ, എച്ച്. ഐ.വി മുതൽ കൊറോണ വൈറസിന് വരെ ചികത്സ നടത്തി നൂറ് ശതമാനം രോഗശമനം നൽകിയെന്നത്് ആധുനിക വൈദ്യശാസ്ത്ര ലോകത്തെ പോലും അമ്പരിപ്പിച്ച ഒന്നാണ്. ലോകത്ത് ഇതുവരെ മരുന്ന് കണ്ടെത്തിയില്ലെന്ന് വിധിയെഴുതിയ എച്ച്. ഐ.വിക്കെതിരെയും തന്റേതായ രീതിയിൽ ചികത്സ നടത്തി രോഗശമനം നടത്തിയതായി ഇദ്ദേഹം പറയുന്നു. ഇത്തരത്തിൽ 117 രോഗികളെയാണ് അഞ്ചു മാസം മുതൽ മുപ്പതു മാസം കൊണ്ട് ആയുർവേദ മരുന്ന് മൂലം രോഗശമനം നടത്താനായത് ജീവിതശൈലി രോഗങ്ങളായ ആർത്രൈറ്റിസ്, ഡയബറ്റിക്സ്, തൈറോയ്ഡ് എന്നിവയ്ക്കും ജയൻ ഡോക്ടറുടെ പക്കൽ നിശ്ചിതസമയം കൊണ്ട് ഭേദമാകുന്ന മരുന്നുകൂട്ടുകളുണ്ട്. പഞ്ചകർമ്മ ചികത്സയിലൂടെ നിരവധി പേർക്ക്് ശരീരസൗഖ്യം നൽ്കാനായത് ഡോക്ടറുടെ മികച്ച സേവനങ്ങൾക്ക് ആക്കം കൂട്ടുന്നു.പതിവായി ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്ന യുവാക്കൾ ഉൾപ്പെടെയുളളവർക്ക് കാണപ്പെടുന്ന പുറംവേദന, മുട്ട് വേദന, കഴുത്ത് വേദന എന്നിവയെല്ലാം ഈ ഡോക്ടർ പുല്ലുപോലെ മാറ്റിത്തരും. വിവിധ കാരണങ്ങൾ കൊണ്ട് ശരീരം തളർന്ന് പോയവർക്കും പ്രഷർ, ഷുഗർ എന്നിവയുളളവർക്കും വെറും 28 ദിവസം കൊണ്ട് മാറ്റിയെടുക്കുന്ന ജയൻ ഡോക്ടറുടെ ചികത്സാ മായാജാലം അടുത്തറിയാൻ നിരവധി പേർ എത്തുന്നുണ്ട്.തന്റെ കൈവശമുളള അദ്ഭുതസിദ്ധിയെ ബിസിനസ് ആക്കി മാറ്റാൻ ശ്രമിക്കാത്ത ഈ ജയൻ ഡോക്ടർ രോഗിയെയും രോഗത്തെയും അറിഞ്ഞ് മരുന്ന് നൽകുന്ന ചുരുക്കം ചിലരിൽ ഒരാളാണ്.

മുംബൈയിലെ ഐരോളിയിൽ താമസിക്കുന്ന ഈ കൊടുങ്ങല്ലൂർ സ്വദേശിയുടെ ഭാര്യ മുംബൈയിലെ സാമൂഹപ്രവർത്തകയായ ബിന്ദു ജയനാണ്. എംബി.ബി എസിന് പഠിക്കുന്ന രണ്ട് മക്കളും വിദേശത്താണ്. ഭാണ്ഡൂപിൽ സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ജയൻ ഡോക്ടർ.

തെറ്റായ അസുഖത്തിന് ചികത്സിക്കുകയാണ് പലരും ഇപ്പോൾ ചെയ്ത് വരുന്നത്. യഥാർത്ഥരോഗ കാരണം അറിഞ്ഞേ ചികത്സിക്കാവൂ എന്നാണ് ജയൻ ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നത്. ജീവിതശൈലീ രോഗങ്ങളും മാരകരോഗങ്ങളും ചികത്സിക്കാനായി പതിനായിരങ്ങൾ മുടക്കിയിട്ടും ആശ്വാസം കണ്ടെത്താനാകാത്ത നിരാശർ ഉൾപ്പെടെയുളളവർക്ക് മുംബൈയിലെ ഭാണ്ഡൂപിലേക്ക് കടന്നു ചെല്ലാം. ജയൻ ഡോക്ടറെ കാണാം. കൈപ്പുണ്യങ്ങൾക്കപ്പുറവും ചിലതുണ്ടെന്ന് അറിയാം. രോഗങ്ങൾ പൂർണ്ണമായും മാറ്റാം….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments