തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ നടത്തിയ E അഹമ്മദ് സാഹിബ് അനുസ്മരണവും , ഡോക്ടറേറ്റ് നേടിയ അൻവർ സാഹിബിനുള്ള അനുമോദനവും
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എസ് മുഹമമ്മദ് ഉൽഘാടനം ചെയ്തു .
Dr.അൻവറിനുള്ള ഉപഹാരം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നിസാർ പഴേരി നിർവഹിച്ചു ,
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം മുഖ്യ പ്രഭാഷണം നടത്തി