Friday, April 16, 2021
Home SPORTS 2021 ഡാകാര്‍ റാലിയില്‍ കിരീടം നേടി ഹോണ്ടയും കെവിന്‍ ബെനവിഡസും

2021 ഡാകാര്‍ റാലിയില്‍ കിരീടം നേടി ഹോണ്ടയും കെവിന്‍ ബെനവിഡസും

കൊച്ചി: സൗദ്യ അറേബ്യയില്‍ നടന്ന 2021 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം. അവസാന ഘട്ടത്തിലെ മിന്നും പ്രകടനമാണ് ഹോണ്ട ടീമിന് വിജയം സമ്മാനിച്ചത്. ഓഫ് റോഡിലെ കഠിനമായ പന്ത്രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം ഹോണ്ടയുടെ കെവിന്‍ ബെനവിഡെസ് ഒന്നാമനായപ്പോള്‍ മുന്‍ചാമ്പ്യനും സഹതാരവുമായ റിക്കി ബ്രാബെക് രണ്ടാം സ്ഥാനത്തെത്തി. 202 കി.മീ ദൈര്‍ഘ്യം നിറഞ്ഞതായിരുന്നു പ്രത്യേക ഘട്ടങ്ങള്‍.
   2021 ഡാകാറിലുടനീളം ആധിപത്യം പുലര്‍ത്തിയ ഹോണ്ടയുടെ ചരിത്ര വിജയത്തോടൊപ്പം, മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ അര്‍ജന്റീനന്‍ താരമായ കെവിന്‍ ബെനവിഡെസിന്റെ പ്രഥമ ഡാകാര്‍ കിരീടമാണിത്. 12 ദിവസം നീണ്ട റാലിയില്‍ ഹോണ്ടയുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments