Friday, April 16, 2021
Home IDUKKI ദേശീയ ജനാധിപത്യ സംഖ്യം( NDA ) തൊടുപുഴ നിയോജക മണ്ഡലം മീറ്റിംഗ് നടത്തി

ദേശീയ ജനാധിപത്യ സംഖ്യം( NDA ) തൊടുപുഴ നിയോജക മണ്ഡലം മീറ്റിംഗ് നടത്തി

ദേശീയ ജനാധിപത്യ സംഖ്യം( NDA ) തൊടുപുഴ നിയോജക മണ്ഡലം മീറ്റിംഗ് തൊടുപുഴയിൽ കൂടി NDA ജില്ലാ ചെയർമാൻ K.S. അജി മീറ്റിംഗ് ഉത്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും NDA സ്ഥാനാർത്ഥികളെ നിർത്തുവാൽ യോഗം തീരുമാനിച്ചു. പഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും NDA കമ്മറ്റികൾ രൂപീകരിക്കുവാൻ തൊടുപുഴയിൽ ചേർന്ന NDA നേതൃയോഗം തീരുമാനമെടുത്തു. NDA മണ്ഡലം ചെയർമാൻ പ്രസാദ് വണ്ണപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ NDA ജില്ലാ കൺവീനർ V ജയേഷ് മുഖ്യപ്രഭാഷണം നടത്തി. BJP സംസ്ഥാനസമിതി അംഗം PP സാനു BJP , BDJ S നേതാക്കളായ ഡോ: സോമൻ , ശശി ചാലക്കൽ , MV വിജയൻ , THകൃഷ്ണകുമാർ , P പ്രബീഷ് , C C കൃഷ്ണൻ NK അബൂ , സന്തോഷ് P J, വിനോദ് നാരായണൻ K V ഷാജി തുടങ്ങിയവർ സംബന്ധിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments