Friday, April 16, 2021
Home IDUKKI കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇടുക്കിയിൽ ഇന്ന് 125 പേർക്ക് കൊവിഡ്

കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇടുക്കിയിൽ ഇന്ന് 125 പേർക്ക് കൊവിഡ്

കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇടുക്കിയിൽ ഇന്ന് 125 പേർക്ക് കൊവിഡ് തുടർച്ചയായ നാലാം ദിവസവും ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം നൂറിന് മുകളിൽ. ഇന്ന് 125 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

അറക്കുളം, ചക്കുപള്ളം അണക്കര, ഇടവെട്ടി തെക്കുംഭാഗം, കരിങ്കുന്നം, കുമളി അമരാവതി, മറയൂർ, ഉടുമ്പൻചോല, അടിമാലി വാളറ, ആലക്കോട് ഇഞ്ചിയാനി, അറക്കുളം, അയ്യപ്പൻകോവിൽ, ഇടവെട്ടി, ഏലപ്പാറ, കരിമണ്ണൂർ, കട്ടപ്പന, കുടയത്തൂർ കാഞ്ഞാർ, കുമാരമംഗലം, തൊടുപുഴ മണക്കാട്,  മൂന്നാർ, മുട്ടം, രാജകുമാരി, ശാന്തൻപാറ, തൊടുപുഴ, ഉപ്പുതറ, വണ്ടിപ്പെരിയാർ, വണ്ണപ്പുറം, വാഴത്തോപ്പ്, കല്ലാർകുട്ടി, കാഞ്ഞാർ, ബൈസൺവാലി,
കാന്തല്ലൂർ, കരിങ്കുന്നം, മറയൂർ, പാമ്പാടുംപാറ, രാജകുമാരി, ഖജനാപ്പാറ, സേനാപതി, ഉടുമ്പൻചോല, തോപ്രാംകുടി എന്നിവിടങ്ങളിൽ ഉള്ളവർക്ക് പുറമെ കോഴിക്കോട് സ്വദേശിനിയ്ക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 

77 പേർക്ക്  സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ  രോഗ ഉറവിടം വ്യക്തമല്ല. 47 പേർക്ക് ആഭ്യന്തര യാത്രയിലൂടെയാണ് അസുഖം പകർന്നത്.


ഉറവിടം വ്യക്തമല്ല 

അറക്കുളം സ്വദേശി (80), ചക്കുപള്ളം അണക്കര സ്വദേശി (38), ഇടവെട്ടി തെക്കുംഭാഗം സ്വദേശികൾ  (57, 30), കരിങ്കുന്നം സ്വദേശി (26), കുമളി അമരാവതി സ്വദേശിനി (50), മറയൂർ സ്വദേശി (54), ഉടുമ്പൻചോല സ്വദേശി (40).

സമ്പർക്കം

അടിമാലി വാളറ സ്വദേശിനി (47), ആലക്കോട് ഇഞ്ചിയാനി സ്വദേശികൾ (22, 33), അറക്കുളം സ്വദേശി (24), അയ്യപ്പൻകോവിൽ സ്വദേശിനി (55), ഇടവെട്ടി സ്വദേശികൾ (42, 32, 2), ഏലപ്പാറ സ്വദേശികൾ (53,22,  26), ഏലപ്പാറ സ്വദേശിനിയായ നാലു വയസ്സുകാരി, കരിമണ്ണൂർ സ്വദേശികൾ (13, 14), കരിമണ്ണൂർ സ്വദേശിനി (48), കട്ടപ്പന സ്വദേശിനി (85), കട്ടപ്പന സ്വദേശി (60), കുടയത്തൂർ കാഞ്ഞാർ സ്വദേശികൾ (51, 50, 61, 51, 32), കുടയത്തൂർ കാഞ്ഞാർ സ്വദേശിനികൾ (25, 20, 35), കുമാരമംഗലം സ്വദേശി (19), തൊടുപുഴ മണക്കാട് സ്വദേശിയായ 7 വയസ്സുകാരൻ, മൂന്നാർ സ്വദേശിനികൾ (32, 19, 10), മൂന്നാർ സ്വദേശി (36), മുട്ടം സ്വദേശി (35), രാജകുമാരി സ്വദേശി (31), ശാന്തൻപാറ സ്വദേശിനി (25), തൊടുപുഴ സ്വദേശി (54) –  തൊടുപുഴ ഡി. ഇ. ഒ ഓഫീസ് ജീവനക്കാരനാണ്, തൊടുപുഴ സ്വദേശികൾ (18, 54, 41, 31, 34), തൊടുപുഴ സ്വദേശിനികൾ (36, 4, 2), ഉടുമ്പൻചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ, ഉടുമ്പൻചോല സ്വദേശിയായ പെൺകുഞ്ഞ്, ഉപ്പുതറ സ്വദേശിനികൾ  (40, 32), വണ്ടിപ്പെരിയാർ സ്വദേശിനി (70), വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി (35), വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേർ, വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേർ, വണ്ണപ്പുറം സ്വദേശിനി (40), വാഴത്തോപ്പ് തടിയമ്പാട് സ്വദേശിനി (61) – ജനപ്രതിനിധിയാണ്, വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (62), വഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ (47), വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (48), വാഴത്തോപ്പ് സ്വദേശി (24), കല്ലാർകുട്ടി സ്വദേശി (24), കാഞ്ഞാർ സ്വദേശി (22), കോഴിക്കോട് സ്വദേശിനി (25).

ആഭ്യന്തര യാത്ര 

അയ്യപ്പൻകോവിൽ സ്വദേശികളായ  30, 29, 15, 12 വയസ്സുള്ളവരും  5 ഉം 55 ഉം  വയസ്സുള്ള സ്ത്രീകളും, ബൈസൺവാലി സ്വദേശി (30), ഇടവെട്ടി സ്വദേശി (39), കാന്തല്ലൂർ സ്വദേശികൾ (69, 37), കരിങ്കുന്നം സ്വദേശി (23), മറയൂർ സ്വദേശി (61), മറയൂർ സ്വദേശിനി (21), പാമ്പാടുംപാറ സ്വദേശികളായ 4 പേർ, രാജകുമാരി ഖജനാപ്പാറ സ്വദേശി (30), രാജകുമാരി സ്വദേശിനി (25), തൊടുപുഴ സ്വദേശികൾ (27,18), സേനാപതി മാങ്ങാത്തൊട്ടി സ്വദേശി (19),
സേനാപതി മാങ്ങാത്തൊട്ടി സ്വദേശിനി  (40), ഉടുമ്പൻചോലയിലെ 23 ഇതര സംസ്ഥാന തൊഴിലാളികൾ, തോപ്രാംകുടി സ്വദേശിനി (22).

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments