Friday, April 16, 2021
Home PALAKKAD കേരളപ്രാദേശ് ഗാന്ധി ദർശൻ വേദി ഗൂഗിൾ മീറ്റ് പൊതുസമ്മേളനം വി ടി ബൽറാം എം എൽ...

കേരളപ്രാദേശ് ഗാന്ധി ദർശൻ വേദി ഗൂഗിൾ മീറ്റ് പൊതുസമ്മേളനം വി ടി ബൽറാം എം എൽ എ ഉദ്ഘടാനം ചെയ്തു

സനോജ് എം എസ് പാലക്കാട്

കേരളപ്രദേശ് ഗാന്ധിദർശൻ വേദിയുടെ ഗൂഗിൾ മീറ്റ് പൊതു സമ്മേളനം നടന്നു.
ഗ്രാമങ്ങളിലാണ് ഗാന്ധിജി യുടെആത്മാവ് കുടികൊള്ളുന്നതെന്നും. ഗാന്ധിയൻ ദർശനങ്ങളിലുടെ മാത്രമേ രാജ്യപുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എം എൽ എ വി ടി ബൽറാം പറഞ്ഞു.
കേരള പ്രാദേശ് ഗാന്ധിയൻ ദർശൻ വേദി പി പി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധിയും ഗ്രാമ വികസനവും എന്ന വിഷയത്തിൽ സെമിനാർ നടത്തി.

പ്രൊഫസർ കെ ശശികുമാർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. കെ പി ജി ഡി സംസ്ഥാന വൈസ്‌ ചെയർമാൻ ശങ്കരപിള്ള കുമ്പള മുഖ്യപ്രഭാഷണം നടത്തി. പി മോഹൻകുമാർ. എ ശിവരാമകൃഷ്ണൻ. എം വി ആർ മേനോൻ. എ ഗോപിനാഥൻ. കെ വി പുണ്ണ്യകുമാരി. ടി എൻ ചന്ദ്രൻ. കെ അനിത. ലക്ഷ്മിപത്മനാൻ. ഇ വി എബ്രഹാം. പി മധുസൂധനൻ. എന്നിവർ പ്രസംഗിച്ചു. കാർഷിക ബിൽ പിൻവലിക്കുക. കാർഷിക കടം എഴുതി തള്ളുക. ഇന്ധ്യൻചരിത്രവും ഗാന്ധിയൻ ചിന്തകളും ഉൾപെടുത്തി കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുക. ബാലികാ ബാലൻ മാരോടുള്ള കൊടുംക്രൂരതയും പീഡനത്തിനുമെതിരെ ശക്തമായ നിയമ നിർമാണങ്ങൾ നടത്തുക തുടങ്ങിയവ സമ്മേളനം ആവശ്യപെട്ടു. ഒക്ടോബർ. 2.3.തിയതികളിൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും ഇരുപത്തിയഞ്ച് പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments