Friday, April 16, 2021
Home Uncategorized യു.ഡി.എഫ് ആർ എസ് എസ് ഖുർആൻ അവഹേളനത്തിനെതിരെയും,കോ.ലി.ബി വർഗീയ കൂട്ട് ആക്രമ സമരത്തിനെതിരേയും ഐ.എൻ.എൽ പ്രതിഷേധമിരമ്പി

യു.ഡി.എഫ് ആർ എസ് എസ് ഖുർആൻ അവഹേളനത്തിനെതിരെയും,കോ.ലി.ബി വർഗീയ കൂട്ട് ആക്രമ സമരത്തിനെതിരേയും ഐ.എൻ.എൽ പ്രതിഷേധമിരമ്പി

ആലപ്പുഴ:മന്ത്രി കെ.ടി ജലീലിനെതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യു.ഡി.എഫും, ആർ.എസ്.എസ് വർഗീയ ധ്രുവീകരണമുണ്ടാക്കാനും കള്ളകടത്തു വിഷയത്തിൽ ഖുർആനിനെ ബന്ധപ്പെടുത്തി അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന പ്രതിഷേധ കുട്ടായ്മയിൽ പ്രതിഷേധമിരമ്പി. ഖുർആനെ അവഹേളിക്കുന്നതിൽ ആർ എസ് എസിന്റെ ബിടീമായി കോൺഗ്രസ്സും മുസ്ലിംലീഗും തരം താഴ്ന്നിരിക്കുന്നു, മതഗ്ര ന്ഥങ്ങളെ രാഷ്ടീയ ലാഭത്തിന് വേണ്ടി അവഹേളിക്കുന്ന മുസ്ലിം ലീഗും കോൺഗ്രസ്സും നെറികെട്ട രാഷ്ട്രിയം കളിക്കുകയാണെന്ന് പ്രതിഷേധ  ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശിയ ട്രഷറർ ഡോ:എ.എ.അമീൻ പറഞ്ഞു.

കോവിഡ് മഹാമാരിയിലും സർക്കാരിനെതിരെ അക്രമ സമരങ്ങൾ നടത്തുന്ന കോ.ലി.ബി.സഖ്യത്തെ സാക്ഷരത കേരളം പുച്ചിച്ച് തള്ളുമെന്നദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി വേണുഗോപാൽ, സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം സുരേഷ് കുമാർ,കോൺഗ്രസ് (എസ്) മണ്ഡലം  പ്രസിഡൻറ് എ.നൗഷാദ്, ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ്, ഹബീബുള്ള ഓറാശേരി, കെ.മോഹനൻ, എ.ബി.നൗഷാദ്, ആറ്റക്കുഞ്ഞ്, എം.ഡി.രാജൻ,വി.എസ്.ബഷീർ, വി.പി.ലത്തീഫ്, എം.എച്ച് ഹനീഫ, എ.കെ.ഉബൈസ്, തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments