സനോജ് എം എസ് പാലക്കാട്
മുണ്ടൂർ: കർഷകൻ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന കാർഷികബില്ലിനെതിരെ മുണ്ടൂർ കർഷക കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് മാർച്ച് ഡി സി സി സെക്രട്ടറി എസ് കെ അനന്തകൃഷ്ണൻ ഉദ്ഘടാനംചെയ്തു.

ജില്ലാ സെക്രട്ടറി ഇ എം ബാബു. എ സി സിദ്ധാർത്ഥൻ. പി കെ വാസു. കെ എം ബഷീർ. എ മുഹമ്മദ് റാഫി. എം ആർ അനിൽകുമാർ. കെ കെ സുദേവൻ. വി ശശി. പി കാജമൊയ്ദീൻ. കെ എം റിയാസ്. ഉദയകുമാർപാലാഴി. സുരേഷ് വാക്കയിൽ. രാജൻ പാലക്കീഴ്. കെഇ രാമചന്ദ്രൻ. എന്നിവർ സംസാരിച്ചു. സിവി വിജയൻ അധ്യക്ഷതവഹിച്ചു.