Friday, April 16, 2021
Home Featured

Featured

ഓർമയായത് മലയാള സിനിമയുടെ പത്തരമാറ്റ് തങ്കം

തയ്യാറാക്കിയത് അനൂപ് തൊടുപുഴ

അമ്മമനസ്സ് യാത്രയായി

തിരുവനന്തപുരം :  സുഗതകുമാരി (86) ടീച്ചറുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത് നല്ലൊരു പരിസ്ഥിതി സ്‌നേഹിയെ കൂടിയാണ്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന...

അപരാജിത അഥവാ ശംഖ് പുഷ്പം

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിൽ അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത് ശംഖുപുഷ്പത്തിന്റെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ഠതയും...

നിരവധി രോഗങ്ങളെ തടയാനുള്ള ഔഷധസിദ്ധി; മഞ്ഞളിന്റെ ഗുണങ്ങളറിയാം

തയ്യാറാക്കിയത് - ഗീതാദാസ്‌ മ​ഞ്ഞ​ളിന്റെ ഗു​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തീ​രി​ല്ല. മ​ഞ്ഞ​ൾ മ​രു​ന്നാ​ണ്. അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ ഉൾപ്പെടെ മ​ഞ്ഞ​ളി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്നു​ണ്ട്. ഒ​രു മ​ഞ്ഞ​ൾ​ച്ചെ​ടി​യെ​ങ്കി​ലും വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​വ​ണം....

ഉള്ളിലനുഭവപ്പെടുന്ന ഏകാന്തത അഥവാ വിഷാദം

തയ്യാറാക്കിയത്- ഗീതാദാസ്‌ ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും വി​ഷാ​ദ​ശ​ര​മേ​ല്ക്കാ​ത്ത​വ​രു​ണ്ടാ​വി​ല്ല. അ​വ ജീ​വി​ത​ത്തി​ല്‍ സാ​ധാ​ര​ണ​മാ​ണ്. അ​വ​യ്ക്കു ചി​കി​ല്‍​സ​യൊ​ന്നും വേ​ണ്ടെന്നു ന​മു​ക്ക​റി​യാം. എ​ന്നാ​ല്‍ ന​മ്മ​ളെ പെ​ട്ടെന്നൊന്നും വി​ട്ടു​പി​രി​യാ​ത്ത, നീ​രാ​ളി​യെ​പ്പോ​ലെ ന​മ്മെ അ​ഗാ​ധ...

ശബരിമല ദർശനം : പുണ്യപമ്പയില്‍നിന്നു തിരുസന്നിധാനം വരെ അറിയേണ്ടതെല്ലാം

പുണ്യനദിയായ പമ്പയിലെ സ്‌നാനത്തോടെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ തുടക്കം. പാപനാശിനിയായ പമ്പയെ ദക്ഷിണകാശിയായും കരുതിപ്പോരുന്നു. സഹ്യ പര്‍വ്വതത്തില്‍ തപസ് അനുഷ്ടിച്ചിരുന്ന മാതംഗമഹര്‍ഷിയുടെ സഞ്ചാരപഥം വൃത്തിയാക്കിയിരുന്ന പരമഭക്തയായിരുന്നു നീലി. രാമയണകാലത്ത് സീതയെ അന്വേഷിച്ചിറങ്ങിയ രാമന്‍ ഇവിടെ...

ജൈവപച്ചക്കറികൃഷിയിൽ വിജയഗാഥയുമായി ഒരു ബാലിക

മഴമറയ്ക്കുള്ളില്‍ ജൈവ പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് ഒമ്പതാം ക്ലാസ്സുകാരി ജിജിന ജിജി. രാജാക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ്. പി. സി കേഡറ്റുകൂടിയായ ജിജിന സ്കൂളില്‍ നടത്തിയ...

വായടപ്പിക്കരുത്; പ്രതികരണശേഷിയും സ്വയംപര്യാപ്തതയും ഉള്ളവരായി വളരട്ടെ

പെണ്‍കുട്ടികളെ പ്രതികരണശേഷിയും സ്വയംപര്യാപ്തതയുള്ളവരുമായി വളര്‍ത്തിയെടുക്കുന്ന സമൂഹമാണുണ്ടാകേണ്ടതെന്ന സന്ദേശം പങ്കുവെച്ച് വേറിട്ട ഫോട്ടോ പ്രചരണവുമായി വിഷ്ണു സന്തോഷ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്തുകയാണ് ഈ ഫോട്ടോഗ്രാഫര്‍.

മദ്ഹ് പാടി മക്കത്തിന്റെ മഹിമ

ഭൂമിയിലെ ആദ്യ താരാട്ടു പാടിയ അമ്മ ആരായിരിക്കും..? ആര്‍ക്കുമറിയില്ല. നൂറു കണക്കിന് ഭാഷകള്‍ വികസിക്കുമ്പോഴും സാഹിത്യവും സംഗീതവും വളരുമ്പോഴും പ്രഥമസ്ഥാനം താരാട്ടിനു തന്നെ. അവിടെയും ചരിത്രം അറിയുന്നവരെ ചിന്തിപ്പിക്കുന്ന ഒന്നുണ്ട്. ജനിച്ച് വീഴുംമുമ്പേ...

മൂകാംബികാക്ഷേത്രം : ഐതിഹ്യവും, പ്രാധാന്യവും

ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്. നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു...

അവകാശ ഭൂമിക്ക് അധികാര രേഖ, കഞ്ഞിക്കുഴിയുടെ സ്വപ്‌നസാഫല്യം

 മണ്ണിനോടു പോരടിച്ചു ജീവിതം കരുപ്പിടിപ്പിച്ചെടുത്ത ആളുകള്‍ക്കു മുന്നില്‍ സ്വന്തം ഭൂമിയുടെ അവകാശം വന്നെത്തുമ്പോഴുള്ള ആഹ്‌ളാദം പറഞ്ഞറിയിക്കാനാവില്ല. അതാണ് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ കൊച്ചു ഗ്രാമമായ കഞ്ഞിക്കുഴിയിലെ നാട്ടുകാര്‍ക്കു പറയാനുളളത്. സ്വന്തമായുള്ള...
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...