Sunday, November 29, 2020
Home WORLD

WORLD

ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു, കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്ന് മോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡനുമായി ഫോണില്‍ സംസാരിച്ചെന്നും, കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി...

കോവിഡ് വാക്‌സിൻ 94.5% ഫലപ്രദമെന്ന് യുഎസ് കമ്പനി; ക്ലിനിക്കൽ ട്രയൽ നടത്തിയത് 30,000 പേരിൽ

കോവിഡ്-19 നെതിരായ പരീക്ഷണാത്മക വാക്സീൻ 94.5 ശതമാനം ഫലപ്രദമാണെന്ന് യു.എസ് കമ്പനി. അമേരിക്കൻ ബയോടെക് കമ്പനിയുടെതാണ് പ്രഖ്യാപനം. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്. 30,000 ത്തിലധികം...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിൽ 947 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം

മസ്‌കറ്റ്: ഒമാനില്‍ 12 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 947 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ...

കോവിഡ് വാക്‌സിൻ 90 % ഫലപ്രദം; ആശ്വാസമായി യു.എസ് കമ്പനിയുടെ പ്രഖ്യാപനം

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന വേളയിൽ വാക്സിൻ പരീക്ഷണം 90 ശത്മാനം ഫലപ്രദമെന്ന യു.എസ് കമ്പനിയുടെ പ്രഖ്യാപനം ആശ്വാസമേകുന്നു. തങ്ങൾ നിർമിക്കുന്ന കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞതായി വാക്‌സിൻ...

ചരിത്രത്തിലെഴുതി ചേര്‍ത്ത് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ വിജയം

വാഷിംഗ്ടണ്‍: ചരിത്രത്തിലെഴുതി ചേര്‍ത്ത് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ തിളക്കമാര്‍ന്ന വിജയം. കാലിഫോണിയയില്‍ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരെയുള്ള...

ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയും ജനതയെ എക്കാലത്തേക്കാളും ഏറെ ഭിന്നിപ്പിക്കുകയും ലോകത്തെ തന്നെ ഞെട്ടിക്കുകയും  ചെയ്ത ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് വാഴ്ചക്കാണ് ജോ ബൈഡൻ...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം അവകാശപ്പെട്ട് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 270 സീറ്റുകളിലേക്ക് എതിരാളി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍...

ബൈഡന്‍ വിജയത്തിന്റെ വക്കിൽ; പെന്‍സില്‍വേനിയയില്‍ മുന്നേറ്റം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കവേ പെന്‍സില്‍വേനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡണ്ടുമായ ജോ ബൈഡന്‍ മുന്നില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ 5596 വോട്ടിനാണ് ബൈഡന്‍ പിന്നിലാക്കിയിരിക്കുന്നത്. പെൻ‌സിൽ‌വാനിയയിൽ...

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡന്‍ … കേവലഭൂരിപക്ഷത്തിലേയ്ക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ കേവലഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വേനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡനാണ് ലീഡ്. അതേസമയം അട്ടിമറിയാരോപിച്ച് ട്രംപ് രംഗത്തെതി. അതിനിടെ ബൈഡന്റെ വീടിന് സുരക്ഷ ശക്തമാക്കി. കോവിഡ് ഭീതി മാറാത്ത രാജ്യത്ത്...

ബൈ​ഡ​ന്‍ അ​നു​കൂ​ല റാ​ലി​ക്കി​ടെ പോ​ലീ​സി​ന്‍റെ മു​ഖ​ത്ത് തു​പ്പിയ ഇ​ന്ത്യ​ന്‍ വം​ശ​ജ അ​റ​സ്റ്റി​ല്‍‌

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് തു​പ്പി​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍. പെ​ന്‍​സി​ല്‍​വാ​നി​യാ​യി​ല്‍ നി​ന്നെ​ത്തി​യ ധെ​വീ​ന സിം​ഗ് (24) എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ധെ​വീ​നാ സിം​ഗ് പോ​ലീ​സി​ന്‍റെ മു​ഖ​ത്തി​നു നേ​രെ...

ഇസ്ലാമിക് സ്റ്റേറ്റ് ഗൂഢാലോചനയില്‍ ആരോപണവിധേയരായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍

ബ്രസ്സല്‍സ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ഗൂ{ാലോചന നടത്തിയെന്നും ആരോപിച്ച് 16, 17 വയസ് പ്രായമുള്ള രണ്ട് പേരെ ബെല്‍ജിയത്ത് അറസ്റ്റ് ചെയ്തു....

ജോ ബൈഡന്‍ വിജയത്തിനരികെ, വിസ്‌കോണ്‍സിനിലും മുന്നേറ്റം, വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിനരികെ. ബൈഡന്റെ ലീഡ് നില 264 ആണ്. പ്രസിഡന്റാകാന്‍ ഇനി വേണ്ടത് 6 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. അതേസമയം 214 വോട്ടുകളാണ്...
- Advertisment -

Most Read

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...