Friday, April 16, 2021
Home CHARITY

CHARITY

കരുണനിറഞ്ഞ യുവഹൃദയങ്ങളിൽ സ്നേഹമഴ പെയ്തപ്പോൾ

ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു…" "ദിവ്യരക്ഷാലയത്തിലെ' അപ്പച്ചന്മാർക്കും 'മദർ ആൻഡ് ചൈൽഡിലെ' കുഞ്ഞുങ്ങൾക്കും ലെപ്രസി സെന്റെറിലെപാവപ്പെട്ട മനുഷ്യർക്കുംകുറച്ച് ഡ്രസ്സ് ആവശ്യമുണ്ട്"

എന്നെയൊന്ന് സഹായിക്കാമോ

എന്റെ പേര് ഫായിം(C/o.അബൂബക്കർ, നീളേത്ത് ഹൌസ്, ) ആലുവ കുട്ടമശ്ശേരിയിൽ aതാമസിക്കുന്നു.എനിക്ക് 07/08/2020 വൈകിട്ട് അഞ്ചു മണിക്ക് ആലുവയിൽ വച്ച് ഒരു ആക്സിഡന്റിൽ വലതുകാലിനു 3 ഒടിവ്‌ പറ്റി മെഡിക്കൽ...

നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

പ്രിയരേ,ചീനിക്കുഴി നിവാസിയായ തോമസ് (സാന്റോ) (44) 30/09/2020 ബുധനാഴ്ച രാവിലെ ജോലിക്കിടെ മരത്തിൽ നിന്നും വീഴുകയും നട്ടെല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്തു. ഗുരുതരമായ നിലയിൽ പരുക്കേറ്റ തോമസ് മുതലാക്കോടം ഹോളി...

കിടപ്പ് രോഗിയായ യുവാവിനെ വീട് പണി പൂർത്തിയാക്കാൻ സഹായിക്കാമോ

പ്രിയരെ,ഉടുമ്പന്നൂർ പഞ്ചായത്തിൽ മഞ്ചികല്ലിൽ താമസിക്കുന്ന പ്രിജേഷ് എന്ന ചെറുപ്പക്കാരൻ വീടുപണിക്ക് സഹായിക്കുന്നതിനായി സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയെ സമീപിച്ചിട്ടുണ്ട്.പ്രിജേഷ് ഒരു ആക്സിഡന്റിനെ തുടർന്ന് രണ്ട് വർഷം മുമ്പ് അരയ്ക്കു കീഴ്പോട്ട് തളർന്നു...
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...