തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ വൈകീട്ട്...
എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ല’- മുഖ്യമന്ത്രി...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി...
ആലുവ: മതസൗഹാർദത്തിൻറെയും സാഹോദര്യത്തിൻറെയും കേളി കെട്ട് ഉയർത്തി അൻവർ സാദത്തിൻറെ മണ്ഡലം തല പര്യടനത്തിൻറെ അവസാന ദിനം ചെങ്ങമനാട് തുരുത്ത് ഇരുമ്പ് പാലം മുസ്ലിം ജമാഅത്തിന്റെ മുൻപിൽ നിന്നും ആരംഭിച്ചു. ജന്മനാട്ടിൽ നടന്ന പര്യടനത്തിൽ രാവിലെ എത്തിയ അൻവർ സാദത്തിനെ വനിതകളും കുട്ടികളും താലമേന്തി പൂർണ്ണ കുംഭം നൽകി പള്ളിയുടെ മുന്നിൽ വെച്ച് ആരതി ഉഴിഞ്ഞു സ്വീകരിച്ചു. രാവിലെ തുരുത്ത് ഇരുമ്പ് പാലത്തിൽ നിന്നും തുടങ്ങി, ഗാന്ധിപുരം, ദേശം, കുറുവപളളം, നെടുവന്നൂർ, കപ്രശ്ശേരി ലക്ഷം വീട് കവല, പുതുശ്ശേരി, പറമ്പയം, തലക്കൊളളി, ചുങ്കം, തുടങ്ങിയ ജംഗ്ഷനുകളിലൂടെ മുപ്പത് പോയിന്റുകൾ കടന്നു ചെങ്ങമനാട് സമാപിച്ചു. കടന്നു പോയ വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം വോട്ടർമാർ വലിയ സ്വീകരണമാണ് അൻവർ സാദത്തിന് നൽകിയത്.
ആവേശ കൊടുമുടിയേറിയ മണ്ഡലം പര്യടനം രാവിലെ 8 മണിക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഷെരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.പി ജോർജ്, പി.ബി സുനീർ, എം.ജെ ജോമി, അഡ്വ: പി.ബി ഉണ്ണികൃഷ്ണൻ, ലത്തീഫ് പുഴിത്തറ, എം.കെ.എ ലത്തീഫ്, അബ്ദുൾ ഖാദർ, ജി.വിജയൻ, സെബ മുഹമ്മദാലി, ദിലീപ് കപ്രശ്ശേരി, അബ്ദുൾ റഷീദ്, ഇ.കെ വേണുഗോപാൽ, ഷാജൻ എബ്രഹാം, സരള മോഹൻ, ശ്രീദേവി മധു, ജയ മുരളീധരൻ, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, മുഹമ്മദ് ഈട്ടുങ്ങൽ, രാജേഷ് മഠത്തിമൂല, മുഹമ്മദ് ഷെഫീക്ക് കെ.എസ്, അമൽ രാജ്, എ.സി ശിവൻ, ജെർലി കപ്രശ്ശേരി, മുഹമ്മദ് ഉസൈർ, അൻവർ ഗാന്ധിപുരം, ഹസീം ഖാലിദ്, അബ്ദുൽ സലാം,സെബാസ്റ്റ്യൻ കരുമത്തി, നഹാസ്, സുധീഷ് കപ്രശ്ശേരി, സി.കെ അമീർ, അബ്ദുൾ സമദ്, പി.നാരായണൻ നായർ, ശോശാമ്മ തോമസ്, ശശി തോമസ്, നൗഷാദ് കാട്ടിലാൻ, റെജീന നാസർ,എന്നിവർ നേതൃത്വം നൽകി.
നവവശ്യനാദമായി വീണ്ടും മലയാളികളുടെ സ്വന്തം ആശേച്ചി (ആശാലത) വിഡിയോ ഒരിടം...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഓരോ മുക്കും മൂലയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ നിയോജക മണ്ഡലത്തിലെ 55 കോളനികളിലാണ് അദ്ദേഹം...
തൃപ്പൂണിത്തുറ: ഓശാന ഞായറാഴ്ച്ചയും യു ഡി എഫ് സ്ഥാനാർഥി കെ.ബാബു പതിവ് പോലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തിരക്കിലായിരുന്നു. രാവിലെ തന്നെ വിവിധ ദേവാലയങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി വിശ്വാസികളെ നേരിൽ കണ്ട്...
തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന...
പീരുമേട്: പീരുമേട്ടില്‍ തോട്ടം തൊഴിലാളികളെ അവഗണിക്കുന്നതില്‍ ഇരുമുന്നണികളും തുല്യപങ്കാണ് വഹിച്ചതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീനഗരി രാജന് പറഞ്ഞു. ഇന്നലെ രാവിലെ പട്ടുമുടി തേയിലത്തോട്ടത്തിലും ലയങ്ങളിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട്...
ആലുവ:യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അൻവർ സാദത്തിന്റെ വിജയത്തിനായി ആലുവ നിയോജകമണ്ഡലം ദളിത് കോണ്‍ഗ്രസ് കൺവെൻഷൻ ആലുവ യു ഡി എഫ് കേന്ദ്ര എലെക്ഷൻ കമ്മിറ്റി ഹാളിൽ ചേര്‍ന്നു....
പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...
ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി
കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...