Sunday, November 29, 2020
Home SPORTS

SPORTS

ഇന്ത്യയ്ക്കായി വെങ്കലവും വെള്ളിയും നേടി തന്ന ഗുസ്തി താരം ബബിത ഫോഗാട്ട് അമ്മയാകുന്നു ; സന്തോഷം പങ്കുവച്ച് താരം

ഇന്ത്യയ്ക്കായി വെങ്കലവും വെള്ളിയും നേടി തന്ന ഗുസ്തി താരം ബബിത ഫോഗാട്ട് അമ്മയാകുന്നു. ആ സന്തോഷ വാര്‍ത്ത താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. താനും ഭര്‍ത്താവ് വിവേക് സുഹാഗും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം സിറാജിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) അന്തരിച്ചു. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ‘പിതാവ് എപ്പോഴും ഇങ്ങനെ...

മഞ്ഞപ്പടയുടെ ഹൃദയം പിളര്‍ന്ന് റോയ് കൃഷ്ണ; വിജയത്തോടെ തുടങ്ങി എ.ടി.കെ

ഐ.എസ്.എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ തുടക്കം തോല്‍വിയോടെ. ഉദ്ഘാടന മത്സരത്തില്‍ കേരള ബാസ്‌റ്റേഴ്‌സിനെ എ.ടി.കെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 67ാം മിനിട്ടില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ...

ഐ എസ് എല്‍ ഇത്തവണ ഏഴുപതോളം രാജ്യങ്ങളില്‍ തത്സമയം

ഐ എസ് എല്‍ സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഇത്തവണ ഐ എസ് എല്ലിനെ ലോകത്തിന്റെ കൂടുതല്‍ കോണുകളില്‍ എത്തിക്കാന്‍ ഉറച്ചിരിക്കുകയാണ് ഐ എസ് എല്‍ അധികൃതര്‍. ഇത്തവണ ലീഗ് മത്സരങ്ങള്‍...

2783 ഖേലോ ഇന്ത്യ അത്ലറ്റുകള്‍ക്ക് പോക്കറ്റ് അലവന്‍സായി 5.79 കോടി രൂപ അനുവദിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ

ദില്ലി : സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൊത്തം 2783 ഖേലോ ഇന്ത്യ അത്ലറ്റുകള്‍ക്ക് (കെഎഎ) 5,78,50,000 രൂപ പാക്കറ്റ് അലവന്‍സ് (ഒപിഎ) അനുവദിച്ചു. ഒപിഎ (പ്രതിവര്‍ഷം 1.20...

രക്ഷകരായി ശ്രേയസും പന്തും; ഡല്‍ഹി വിജയലക്ഷ്യം കുറിച്ചു

  ഐ.പി.എല്‍ 13ാം സീസണിന്റെ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈയ്ക്ക് 157 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സ് നേടിയത്. തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍...

‘എണ്ണല്‍ നിര്‍ത്തൂ’; ട്രംപിന്റെ ട്വീറ്റ് കടമെടുത്ത് ഡല്‍ഹിയുടെ സെല്‍ഫ് ട്രോള്‍

ഐ.പി.എല്ലില്‍ അനായാസം ഫൈനലില്‍ പ്രവേശിക്കാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റ പുറപ്പാട് തീരെ ഫലം കണ്ടില്ല. ബുംറയും ബോള്‍ട്ടും ചേര്‍ന്ന് ഡല്‍ഹിയെ ചുരുട്ടികെട്ടുന്ന കാഴ്ചയാണ് ഇന്നലെ ദുബായില്‍ കാണാനായത്. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് ചെയ്യാന്‍ മറന്നപ്പോള്‍...

ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

മുംബൈ : ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചായ രണ്ടാം ഫൈനലാണിത്. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ്...

“അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഉണ്ടാവുമോ ? ” എന്ന ചോദ്യത്തിന് മറുപടിയുമായി എം എസ് ധോണി

ചെന്നൈയുടെ അവസാന മത്സരത്തിന്റെ ടോസിങ്ങിനിടെ കമന്റേറ്റര്‍ ഡാനി മോറിസണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എം എസ് ധോണി.അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിഗ് (ഐ‌പി‌എല്‍) മത്സരങ്ങളിലും ചെന്നൈക്ക് വേണ്ടി ഇറങ്ങുമെന്ന് ധോണി വ്യക്തമാക്കി. “ഇത്...

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോയുടെ കോ​വി​ഡ് പരിശോധനാഫലം പുറത്ത്

ടൂ​റി​ൻ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോയുടെ കോ​വി​ഡ് പരിശോധനാഫലം നെഗറ്റീവ്. റൊ​ണാ​ൾ‌​ഡോ​യു​ടെ രോ​ഗം ഭേ​ദ​മാ​യ വി​വ​രം യു​വ​ന്‍റ​സ് ക്ല​ബ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അറിയിച്ചു. 19 ദി​വ​സ​ത്തെ ഐ​സ​ലേ​ഷ​നു ശേ​ഷ​മാ​ണ് താ​രം കോവിഡ് മുക്തനായത്. പോർച്ചുഗൽ സൂപ്പർ താ​രം നേ​ഷ​ന്‍​സ്...

നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു.

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു....

കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ കൂടി ഒരുങ്ങുന്നു

കണ്ണൂര്‍ : കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ കൂടി ഒരുങ്ങുന്നു. ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരും തൃശൂരും ഓരോ സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ-...
- Advertisment -

Most Read

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...