Friday, April 16, 2021
Home INDIA

INDIA

മാര്‍ച്ച്‌ 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച്‌ 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ഒന്‍പത്...

സർക്കാരും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി നിലനിൽക്കുന്ന കരാർ തർക്കങ്ങളിൽ ദ്രുതപരിഹാരത്തിനായി മധ്യസ്ഥ സംവിധാനം

2021-22 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട്, പരിഷ്കരണ നടപടികളുടെ ആറ് സ്തംഭങ്ങളിലൊന്നായ 'മിനിമം ഗവൺമെൻറ്, മാക്സിമം ഗെവെണൻസ്' എന്നതിനെ സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല...

കേന്ദ്ര ബജറ്റ് 2021: ഇനി ഇവയ്ക്ക് വിലകൂടും

ന്യൂഡൽഹി: തദ്ദേശീയ ഉല്പന്നങ്ങൾ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ച് കേന്ദ്രം. മൊബൈൽ ഫോൺഘടകങ്ങൾക്കും പവർബാങ്കുകൾക്കും 2.5 ശതമാനം കസ്റ്റംസ് തീരുവ...

റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിന്

ന്യൂഡൽഹി ∙ റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിന്. ‘അയോധ്യ: : ഉത്തർപ്രദേശിന്റെ സാംസ്കാരികപൈതൃകം’ എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. ത്രിപുര, ഉത്തരാഖണ്ഡ്...

ജനുവരി 30 മുതൽ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും

അഹമ്മദ്‌നഗർ: ജനുവരി 30 മുതൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലെ ജന്മനാട്ടിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ അറിയിച്ചു. അതത് സ്ഥലങ്ങളിൽ നിന്ന് പ്രതിഷേധിക്കാനും അദ്ദേഹം അനുഭാവികളോട് അഭ്യർത്ഥിച്ചു.

ഫിറ്റ് ഇന്ത്യ വിദ്യാലയ വാരം കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയം സമുചിതമായി ആഘോഷിച്ചു; അഞ്ചാം ക്ലാസ് വിദ്യാർഥിനി അമൃത വർഷിണി നടത്തിയ എക്സ്റ്റംപോർ പ്രസംഗത്തിന് അഭിനന്ദനം

കൊച്ചി നാവിക ആസ്ഥാനത്തിലെ കേന്ദ്രീയ വിദ്യാലയം 2, ഫിറ്റ് ഇന്ത്യ വിദ്യാലയ വാരത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 27 ന് സമുചിതമായി ആഘോഷിച്ചു. കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ...

തിരുവള്ളൂര്‍ പ്ലാന്‍റില്‍ പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി നിര്‍മിച്ചു

കൊച്ചി: ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിച്ച സിട്രോണ്‍ തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റില്‍ നിന്ന്  ആദ്യ എസ് യു വി ആയ സിട്രോണ്‍ സി5 എയര്‍ക്രോസ് നിര്‍മിച്ചു. ഈ ഫ്ളാഗ്ഷിപ്പ് എസ് യു വി...

ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുന്നതിന് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍, തല്‍ക്കാലം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി അറിയിച്ചു. തന്റെ ജീവിതത്തിലെ വലിയ സ്വാധീനമെന്ന്...

ഒന്നര വര്‍ഷം വരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തോളം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഇന്ന് നടന്ന ചര്‍ച്ചയില്‍ കര്‍ഷക നേതാക്കളെ അറിയിച്ചു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രിമാര്‍ കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി....

2025ഓടെ റോഡ് അപകടങ്ങൾ പകുതിയായി കുറയ്ക്കണമെന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി

2025 ഓടെ രാജ്യത്തെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി,...

കോവിഡ് കാലത്തെ ശുചിത്വം’ – വെബിനാർ സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഫീൽഡ്‌ ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, ചേർത്തല എസ് എൻ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി  'കോവിഡ് കാലത്തെ ശുചിത്വം'...

മതവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി പട്ടിണിക്കിട്ട യുവതിക്ക് ദയനീയമരണം

രാജ്‌കോട്ട്: ആറുമാസം ബന്ധുക്കള്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അല്‍പ സെജ്പാല്‍ എന്ന 25കാരിയാണ് മരിച്ചത്. അല്‍പയെ...
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...