Friday, April 16, 2021
Home INDIA

INDIA

ആർടിപിസിആർ പരിശോധന കൂട്ടണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കണം; കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് ബാധയും മരണവും നിയന്ത്രിക്കാൻ ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാക്കണം എന്നും സംസ്ഥാനങ്ങളോട് നിർദേിച്ചു. പുതുതായി...

24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 8,522 പുതിയ കോവിഡ് കേസുകള്‍ കൂടി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,522 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് 15,356 പേര്‍ക്ക് കൊറോണ വൈറസ് രോഗമുക്തി നേടുകയും 187 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ...

സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി 100 പെണ്‍കുട്ടികള്‍ രംഗത്ത്

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി 100 പെണ്‍കുട്ടികള്‍ രംഗത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. പെണ്‍കുട്ടികള്‍ അപേക്ഷ ജില്ല കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

ഇന്ത്യയെ അടുത്ത നിക്ഷേപലക്ഷ്യസ്ഥാനമായി കണക്കാക്കണമെന്ന് ശ്രീ പീയൂഷ് ഗോയൽ അമേരിക്കയിലെ വാണിജ്യപ്രമുഖരോട്‌ ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാകാനും ഇന്ത്യയെ അടുത്ത നിക്ഷേപ ലക്ഷ്യസ്ഥാനമായി കണക്കാക്കാനുംഅമേരിക്കൻ വാണിജ്യപ്രമുഖരെ കേന്ദ്ര വാണിജ്യ, വ്യവസായ, റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ക്ഷണിച്ചു. ഇന്ത്യയും...

ജി.എസ്.ടി നഷ്ടപരിഹാര തുക 20,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ഇന്ന് രാത്രി വിതരണം ചെയ്യുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തുക ഇന്ന് രാത്രി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 20,000 കോടി രൂപയാണ് ഇന്ന് വിതരണം ചെയ്യുക. 42-ാമത് ജിഎസ്ടി കൗണ്‍സില്‍...

ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.

ല​ക്നോ: ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

അതിര്‍ത്തിയില്‍ കൂടുതല്‍ ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ച്‌ ഇന്ത്യ ; ചൈനീസ് ടാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ചൈന

ശ്രീനഗര്‍ : ഇന്ത്യയുടെയും ചൈനയുടെ ടാങ്കുകളുടെ പ്രവര്‍ത്തന ക്ഷമത വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ചൈനീസ് ടാങ്കുകള്‍ക്ക് ഇന്ത്യന്‍ ടാങ്കുകളുടെ ആക്രമണം പ്രതിരോധിക്കുക അസാധ്യം. ഇന്ത്യയുടെ ഭീഷ്മാ ടാങ്കിന്...

വൃത്തിയുള്ളതും ആരോഗ്യപൂർണമായതുമായ ഇന്ത്യക്കായുള്ള പ്രതിജ്ഞ പുതുക്കാൻ സമയമായതായി കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി

സ്വച്ച് ഭാരത് നഗര ദൗത്യം 6 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ, ആരോഗ്യ പൂർണവും വൃത്തിയുള്ളതുമായ ഇന്ത്യയ്ക്കായി നാം ഒരുമിച്ച് എടുത്ത പ്രതിജ്ഞ പുതുക്കാൻ സമയമായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളും ഭാഗമായിട്ടുള്ള ഈ പദ്ധതി കൂടുതൽ ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മഹാത്മാ ഗാന്ധിയുടെ 151 മത്  ജന്മദിനത്തിന്റെയും ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെയും ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉത്തരാഖണ്ഡ്, കേരളം, ഇoഫൽ, ദുൺഗർപൂർ, ഖർഗോൺ തുടങ്ങിയ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും സംസ്ഥാനങ്ങളും നഗരങ്ങളും  കഴിഞ്ഞ ആറു വർഷത്തെ തങ്ങളുടെ അനുഭവം വിശദീകരിക്കുകയും ശുചിത്വ ഭാരതത്തിനായുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. ശുചിത്വ ഭാരത നഗര ദൗത്യ വികസന പങ്കാളികളായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, യു എൻ ഡി പി, യു എൻ ഐ ഡി ഓ, യു എസ് എ ഐ ഡി എന്നിവരുടെ അനുഭവങ്ങളും വെബിനാറിൽ പങ്കുവെച്ചു.

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് ശ്രീ പീയൂഷ് ഗോയൽ

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിശേഷിപ്പിച്ചു. 'ന്യൂ വേൾഡ് ഓർഡർ - ആത്മനിർഭർ ഭാരത്'...

പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച്‌ രാഷ്ട്രപതി റാംനാഥ് കോവിന്ദ്; മൂന്നു ബില്ലുകളും നിയമമായി

ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച്‌ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കിയിരുന്നു....

ബൗദ്ധിക സ്വത്ത് സഹകരണമേഖലയിൽ ഇന്ത്യയും ഡെൻമാർക്കും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

ബൗദ്ധിക സ്വത്ത് സഹകരണ രംഗത്ത് , കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (DPIIT) , ഡെന്മാർക്കിലെ വ്യവസായ വ്യാപാര സാമ്പത്തികകാര്യ...

മനസ്സ് പറയുന്നത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...