Friday, April 16, 2021
Home INDIA

INDIA

എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന

മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്‌ എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. പുതിയ കേസുകളിൽ 84.73% ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട്...

ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം

ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം. രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.യുവിലെ അമ്പതോളം...

നിര്‍മാണം നടക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണ്​ മൂന്ന്​ തൊഴിലാളികള്‍ക്ക്​ പരിക്ക്​

ഗുരുഗ്രാം: ഗുഡ്​ഗാവ്​ -ദ്വാരക അതിവേഗപാതയില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണ്​ മൂന്ന്​ തൊഴിലാളികള്‍ക്ക്​ പരിക്ക്​. ദൗലദാബാദിന്​ സമീപമാണ്​ സംഭവം. രാവിലെ ഏഴരയോടെയാണ്​ അപകടം. പര​ിക്കേറ്റ മൂന്ന്​...

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉയരുന്നു

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 85.91 ശതമാനവും ഈ...

4.5 കോടി കോവിഡ് -19 വാക്‌സിനുകൾ പാകിസ്ഥാന് ഇന്ത്യ വിതരണം ചെയ്യും

ന്യൂഡൽഹി: ഇന്ത്യ 4.5 കോടി കോവിഡ് -19 വാക്‌സിനുകൾ പാകിസ്ഥാന് വിതരണം ചെയ്യും .ഫെഡറൽ ഹെൽത്ത് സർവീസസ് റെഗുലേഷൻ ആൻഡ് കോർഡിനേഷൻ ആമിർ അഷ്‌റഫ് ഖവാജയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു

കൊച്ചി:  നിക്ഷേപകരുമായുള്ള  ഇടപഴകലും  ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന  ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട്  നൂതന വാട്ട്സാപ്പ്  ചാറ്റ് സേവനം ആരംഭിച്ചു. വാട്‌സാപ്പ് നമ്പര്‍ +91 7208081230 ആണ്. നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും  നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. അവര്‍ക്ക്  നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത് യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന, നിക്ഷേപ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.  ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്‌സ്, അപ്ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്‌സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. ഇരുപത്തിനാലു മണിക്കൂറും  ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. ലംപ്സം, എസ്ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്ഡേറ്റ് തുടങ്ങിയ  മുപ്പതിലധികം  ഇടപാടുകള്‍  നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും. ഇതുവഴി നിക്ഷേപകര്‍ക്ക് ശാഖാ സന്ദര്‍ശനം ഒഴിവാക്കാം സാധിക്കും.  ഇടപാടുകള്‍ പൂര്‍ണമായു സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും  നടത്താന്‍ സാധിക്കും. എന്‍എവി, പോര്‍ട്ട്ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്‌മെന്റ്  തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങള്‍ വായിക്കാം. 

ഗവൺമെന്റ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി

നികുതി, മറ്റ് വരുമാന ഇടപാടുകൾ, പെൻഷൻ ഇടപാടുകൾ, ചെറുകിട സേവിങ്സ് സംവിധാനം തുടങ്ങി ഗവൺമെന്റ്മായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് (നേരത്തെ വളരെ കുറച്ച് ബാങ്കുകൾക്ക് മാത്രമേ...

പാതിവൃത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ നിന്നും ഭാര്യയെ കൊണ്ട് അഞ്ചുരൂപ നാണയം അടുപ്പിച്ച് ഭർത്താവ്

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് അഞ്ചു രൂപ എടുപ്പിച്ച് ഭര്‍ത്താവ്. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചു രൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ...

വ്യവസായ സൗഹൃദമാക്കൽ പരിഷ്കരണ നടപടികൾ 15 സംസ്ഥാനങ്ങൾ പൂർത്തീകരിച്ചു

വ്യവസായ സൗഹൃദമാക്കൽ പരിഷ്കരണ നടപടികൾ (Ease of doing business) പൂർത്തീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. പുതിയതായി ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പരിഷ്കരണ നടപടികൾ...

ജുവനൈൽ നീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം 2015 ഭേദഗതി വരുത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജുവനൈൽ നീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം 2015 ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ശുപാർശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന...

ഉത്തരാഖണ്ഡിൽ മഞ്ഞുമലതടാകം തകർന്നതിന്റെ കാരണം തേടി ശാസ്ത്രഞ്ജർ

മഞ്ഞുമല ഉരുകി രൂപംകൊണ്ട തടാകം തകർന്നതാണ് ഉത്തരാഖണ്ഡിലെ പ്രളയത്തിനു കാരണമായതെന്ന നിഗമനം ബലപ്പെടുത്തി കൂടുതൽ തെളിവുകൾ. എന്നാൽ, തടാകം തകർന്നത് എന്തുകൊണ്ടെന്നു കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു....
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...