Friday, January 15, 2021
Home KASARGOD

KASARGOD

സൂക്ഷ്മ പരിശോധനയില്‍ 5318 നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.11.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ 5390 നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 5318 പത്രികകള്‍ സ്വീകരിച്ചു. 71 പത്രികകളാണ്...

കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാവ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി

കാസര്‍ഗോഡ്: കാസര്‍ഗോഡ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മത്സരിക്കും. കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസ് പാദുരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുഗമവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഇഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍...

കാസര്‍കോട് ജില്ലയില്‍ 155 കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്‌പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക്...

പുത്തിഗെ അനോടി പള്ളത്തിന് സംരക്ഷണം പ്രവൃത്തി ഉദ്ഘാടനം റവന്യുമന്ത്രി നിര്‍വഹിച്ചു

കാസര്‍കോട് ജില്ല നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തിഗെ അനോടി പള്ളം അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം റവന്യു ഭവന-നിര്‍മാണ വകുപ്പ്...

കാസര്‍കോട് ഗവ.കോളേജില്‍ പെണ്‍കുട്ടികളുടെ വിശ്രമ മുറിയും കാന്റീന്‍ കെട്ടിടവും ഒരുങ്ങി

കാസര്‍കോട് : വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ.കോളേജില്‍ നിര്‍മ്മിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള വിശ്രമ മുറികളും കാന്റീനും അടങ്ങുന്ന കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. 2.35 കോടി രൂപയാണ് കെട്ടിടനിര്‍മ്മാണത്തിനായി വകയിരുത്തിയത്. ഇരുനില...

നീലേശ്വരം പീഡനക്കേസിൽ പ്രതി മദ്രസ അധ്യാപകനായ സ്വന്തം പിതാവ് തന്നെയെന്ന് ഡി എൻ എ റിപ്പോർട്ട്

നീലേശ്വരം(കാസര്‍കോട്) ∙ വിവാദമായ നീലേശ്വരം പീഡനക്കേസില്‍ വഴിത്തിരിവ്. പതിനാറുകാരിയെ പീഡിപ്പിച്ചതു പെണ്‍കുട്ടിയുടെ പിതാവുതന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം പുറത്ത്. ഗര്‍ഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎന്‍എയും പെണ്‍കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെയുള്ള പ്രതികളുടെ...

ഗാന്ധിജയന്തി ദിനത്തില്‍ മദ്യവില്‍പന; സ്വകാര്യ ബാറിനെതിരെ എക്സൈസ് കേസെടുത്തു

കാസര്‍കോട് : ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മദ്യവില്‍പന നടത്തിയ സംഭവത്തില്‍ എക്സൈസ് കേസെടുത്തു. ഹോസ്ദുര്‍ഗ്ഗിലെ അലാമിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന രാജ് റെസിഡന്‍സി ബാര്‍ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ഇവര്‍ വില്‍ക്കാനായി...

വന്യജീവി വാരാഘോഷം;എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി

കാസര്‍കോട്: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്...

കാ​സ​ര്‍​ഗോ​ഡ് 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 247

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 247 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ്...
- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....