Friday, April 16, 2021
Home CALICUT

CALICUT

ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്‌സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍...

ഷിഗെല്ല ബാക്ടീരിയ വെള്ളത്തിലൂടെയാണ് പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് വിദഗ്ധ സംഘം; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നെത്തിയ സംഘമാണ് മായനാട് പ്രദേശത്ത് പരിശോധന നടത്തുന്നത്.രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘം കോട്ടാംപറമ്പില്‍...

കോവിഡ് രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട്: കൊറോണ വൈറസ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവന്‍ ആണ് മരിച്ചു. 70 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ്...

ഓർഡിനറി സർവീസുകളിൽ സീറ്റ് റിസർവേഷൻ സംവിധാനവുമായി കെ. എസ്. ആർ. ടി. സി.

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സർവീസുകളിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രികര്‍ക്ക് ഇനി മുതല്‍ സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യാം. ഇതിനുള്ള കൂപ്പണുകൾ അഞ്ച് രൂപ നിരക്കില്‍ കണ്ടക്ടർമാരിൽ നിന്നും ലഭ്യമാണ്...

54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: 54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട . കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ്...

അടച്ച് പൂട്ടലുകൾക്ക് പിന്നാലെ വഴിയോര കച്ചവടത്തിനിറങ്ങി ജനങ്ങൾ

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ അ​ട​ച്ചു​പൂ​ട്ട​ലു​ക​ള്‍​ക്ക്​ പി​റ​കെ വ​ഴി നീ​ളെ ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ ജ​നം. എ​ല്ലാ വ​ഴി​യോ​ര​വും വി​പ​ണി​യാ​ക്കി​യാ​ണ്​ കോ​വി​ഡ്​ വ​രു​ത്തി​വെ​ച്ച സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ ജ​നം മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. സം​സ്​​ഥാ​ന പാ​ത​ക​ള്‍ മു​ത​ല്‍...

ഫാന്‍സി കടയില്‍ എത്തിയ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉള്ള്യേരി: അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ...

കോഴിക്കോട് കോവിഡ് വ്യാ​പ​നം അതിതീവ്രം; 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി

കോഴിക്കോട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ 5 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍...
- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...