Friday, January 15, 2021
Home MALAPPURAM

MALAPPURAM

തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്‍റെ തേരോട്ടം.

തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്‍റെ തേരോട്ടം. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 65 ഇടത്തും യുഡിഎഫ് ജയിച്ചു. 8 ഇടത്ത് യുഡിഎഫും -എല്‍ഡിഎഫും ഓപ്പത്തിനൊപ്പമാണ്.15 ബ്ലോക്...

മലപ്പുറം മുനിസിപ്പല്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 40 ല്‍ 25 സീറ്റ് യുഡിഎഫ് നേടി. പടിഞ്ഞാറെ മുക്ക് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി ബിന്ദു രവികുമാറും, നൂറാടി മുക്കില്‍...

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ

മലപ്പുറം: ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സിആര്‍പിസി സെക്്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ...

എൽഡിഎഫ് സ്ഥാനാർഥിക്കും പ്രവർത്തകർക്കും നേരെ മുസ്ലിംലീ​ഗ് ​ അക്രമം

ഇരുമ്പുഴി  : ആനക്കയം പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സി കെ ബുഷീർ, പ്രവർത്തകരായ കെ വി മുഹമ്മദ് സിദ്ദീഖ്, സി കെ നൗഷാദ് എന്നിവരെയാണ് ഇതേ വാർഡിലെ...

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെയും വീടുകളില്‍ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത് മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെയും...

ലീഗിനെതിരെ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം; കരുവാരക്കുണ്ടിൽ ത്രികോണമത്സരം

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം ചേർന്ന് മത്സരിക്കുന്നു. മുസ്‍ലിം ലീഗിനെതിരെയാണ് കോൺ​ഗ്രസ്- വെൽഫെയർ സഖ്യം. വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുമ്പോഴാണ് പഞ്ചായത്തിൽ...

കൊവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങള്‍

മലപ്പുറം: കൊവിഡ് നേരത്തേ കണ്ടെത്താനും ഗുരുതരമായ സാഹചര്യം ഒഴിവാക്കാനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു....

സീറ്റ് വിഭജന തർക്കം: മലപ്പുറത്ത് സംഘര്‍ഷത്തിൽ സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം ജില്ലയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. പൊന്നാനി വെളിയങ്കോട് സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് സിപിഐ പ്രവർത്തകനായ ബാലൻ ചെറോമലിന് വെട്ടേറ്റത്.  സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയാരിന്നുവെന്ന് പരിക്കേറ്റ ബാലന്‍ പറ‍ഞ്ഞു. മേഖലയില്‍‌...

ദേശീയപാത വികസനം: മലപ്പുറം ജില്ല ഇന്ന്കേരളത്തിന് മാതൃക-സ്പീക്കര്‍

മലപ്പുറം: ദേശീയ പാതാ വികസനത്തില്‍ മലപ്പുറം ജില്ല ഇന്ന് മറ്റുജില്ലകള്‍ക്ക് കൂടി മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നഷ്ടപരിഹാര വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...

ഇന്ദിരയെ മറന്ന് പട്ടേലിനെ അനുസ്മരിച്ച്‌ കെ.എസ്.ആര്‍.ടി.സി; പ്രതിഷേധം

മ​ല​പ്പു​റം: ഇന്ദിരയെ മറന്ന്, പട്ടേലിനെ അനുസ്മരിച്ച്‌ കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ച​ര​മ​ദി​ന​ത്തി​ല്‍ പു​ന​ര​ര്‍​പ്പ​ണ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ക്കാ​തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി മ​ല​പ്പു​റം ഡി​പ്പോ അ​ധി​കൃ​ത​ര്‍. ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​യാ​യ​തും സ​ര്‍​ദാ​ര്‍...

ഹരിതഭവനങ്ങള്‍ക്ക് ഇത്തവണയും പൊന്നാനി നഗര സഭയുടെ പ്രോത്സാഹനം

മലപ്പുറം: പ്രകൃതിസംരക്ഷണവും കാര്‍ഷിക പ്രോത്സാഹനവും ലക്ഷ്യമിട്ട് പൊന്നാനി നഗരസഭ നടത്തുന്ന ശ്രദ്ധേയ പദ്ധതികളിലൊന്നായ ഹരിത ഭവനം പദ്ധതിയിലുള്‍പ്പെട്ട വീടുകള്‍ക്ക് ധനസഹായം കൈമാറി. 14,500 രൂപയാണ് വാര്‍ഷിക സമ്മാനമായി പൊന്നാനി നഗരസഭ...
- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....