Friday, January 15, 2021
Home THRISSUR

THRISSUR

കുന്നംകുളത്ത് പ്രശ്ന സാധ്യതാ ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ആരംഭിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 197 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് സായുധ പൊലീസ് സംഘം 24 മണിക്കൂർ പട്രോളിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ...

ഗവ മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ...

കൊരട്ടിയില്‍ വികസനം ഇരുട്ടില്‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും.

തൃശൂര്‍: പ്രളയം അടിമുടി തകര്‍ത്ത ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും. കൊരട്ടി, മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍....

കാട്ടൂർ കലാസദനത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

കേരളപ്പിറവിയോടനുബന്ധിച്ച് കാട്ടൂർ കലാസദനം നടത്തിയ ആഘോഷ പരിപാടികൾ പ്രശസ്ത കവി സബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സംഗമ സാഹിതി ഗ്രൂപ്പിൻ്റെ പ്രഥമ...

ഇരിങ്ങാലക്കുടയില്‍ തീ​വ്ര​നി​യ​ന്ത്ര​ണം 22-ാം വാ​ര്‍​ഡില്‍ മാ​ത്രമാക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് തീ​വ്ര​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യി​ലെ 22ാം വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മ​റ്റു വാ​ര്‍​ഡു​ക​ളി​ല്‍ സാ​ധാ​ര​ണ സ്ഥി​തി തു​ട​രും. ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ തീ​വ്ര​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​ള്ള സാ​ഹ​ച​ര്യം...

പ്രകൃതിദുരന്തങ്ങൾ തടയുവാനായി “ഡിസാസ്റ്റർ റിസ്ക് മിറ്റിഗേഷൻ” എന്ന ആശയവുമായിക്രൈസ്റ്റ്കോളേജ്ഓഫ് എഞ്ചിനീയറിംഗ്

പ്രകൃതിദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻവോടെക് ക്ലബ്‌ 'ഡിസാസ്റ്റർ റിസ്ക് മിറ്റിഗേഷൻ ' എന്ന മത്സരം സംഘടിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ തടയാനോ,അവയുടെ...

കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂര്‍ | അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴു...
- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....