Tuesday, April 13, 2021
Home ERNAKULAM

ERNAKULAM

ഭവനം സാന്ത്വനം ആദ്യ വീട് ഇന്ന് കൈമാറും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി മേഖലയിൽ നിർമ്മിക്കുന്ന ഭവനം സാന്ത്വനം പദ്ധതിയിലെ ആദ്യ വീട് അർബുദ രോഗിയായ ജൂലിക്ക് ഇന്ന്...

ഐക്കരനാട് കൂരാച്ചിയിൽ അനധികൃത കരിങ്കൽ ഘനനം; പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്ന് വില്ലേജ് സ്റ്റോപ്പ് മെമ്മോ നല്കി

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ കൂരാച്ചിയിൽ അനധികൃത കരിങ്കൽ ഘനനം. അപകടകരമായ രാസ മരുന്നുകൾ ഉപയോഗിച്ച് കുഴിയെടുത്തു പാറകൾ പൊടിച്ച് ദിവസങ്ങളായി ഇവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയാണ്. കൂരാച്ചി മലയിൽ മാസങ്ങളായി...

വള്ളിക്കട – നടുക്കര റോഡില്‍ ജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു

വാഴക്കുളം: ജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. വള്ളിക്കട – നടുക്കര റോഡില്‍ പുലിമല കടവിലേക്കുള്ള കവലയിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. വെള്ളം ഒഴുകുന്നതിനാല്‍...

അൻവർ സാദത്തിൻറെ ചെങ്ങമനാട് മണ്ഡലം പര്യടനം

ആലുവ: മതസൗഹാർദത്തിൻറെയും സാഹോദര്യത്തിൻറെയും കേളി കെട്ട് ഉയർത്തി അൻവർ സാദത്തിൻറെ മണ്ഡലം തല പര്യടനത്തിൻറെ അവസാന ദിനം ചെങ്ങമനാട് തുരുത്ത് ഇരുമ്പ് പാലം മുസ്ലിം ജമാഅത്തിന്റെ മുൻപിൽ നിന്നും ആരംഭിച്ചു. ജന്മനാട്ടിൽ നടന്ന പര്യടനത്തിൽ രാവിലെ എത്തിയ അൻവർ സാദത്തിനെ വനിതകളും കുട്ടികളും താലമേന്തി പൂർണ്ണ കുംഭം നൽകി പള്ളിയുടെ മുന്നിൽ വെച്ച് ആരതി ഉഴിഞ്ഞു സ്വീകരിച്ചു. രാവിലെ തുരുത്ത് ഇരുമ്പ് പാലത്തിൽ നിന്നും തുടങ്ങി, ഗാന്ധിപുരം, ദേശം, കുറുവപളളം, നെടുവന്നൂർ, കപ്രശ്ശേരി ലക്ഷം വീട് കവല, പുതുശ്ശേരി, പറമ്പയം, തലക്കൊളളി, ചുങ്കം, തുടങ്ങിയ ജംഗ്ഷനുകളിലൂടെ  മുപ്പത് പോയിന്റുകൾ കടന്നു ചെങ്ങമനാട് സമാപിച്ചു. കടന്നു പോയ വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം വോട്ടർമാർ വലിയ സ്വീകരണമാണ് അൻവർ സാദത്തിന് നൽകിയത്.  ആവേശ കൊടുമുടിയേറിയ മണ്ഡലം പര്യടനം രാവിലെ 8 മണിക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഷെരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.പി ജോർജ്, പി.ബി സുനീർ, എം.ജെ ജോമി, അഡ്വ: പി.ബി ഉണ്ണികൃഷ്ണൻ, ലത്തീഫ് പുഴിത്തറ, എം.കെ.എ ലത്തീഫ്, അബ്ദുൾ ഖാദർ, ജി.വിജയൻ, സെബ മുഹമ്മദാലി, ദിലീപ് കപ്രശ്ശേരി, അബ്ദുൾ റഷീദ്, ഇ.കെ വേണുഗോപാൽ, ഷാജൻ എബ്രഹാം, സരള മോഹൻ,  ശ്രീദേവി മധു, ജയ മുരളീധരൻ, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, മുഹമ്മദ് ഈട്ടുങ്ങൽ, രാജേഷ് മഠത്തിമൂല, മുഹമ്മദ് ഷെഫീക്ക് കെ.എസ്,   അമൽ രാജ്, എ.സി ശിവൻ, ജെർലി കപ്രശ്ശേരി, മുഹമ്മദ് ഉസൈർ,   അൻവർ ഗാന്ധിപുരം, ഹസീം ഖാലിദ്, അബ്ദുൽ സലാം,സെബാസ്റ്റ്യൻ കരുമത്തി, നഹാസ്, സുധീഷ് കപ്രശ്ശേരി, സി.കെ അമീർ, അബ്ദുൾ സമദ്, പി.നാരായണൻ നായർ, ശോശാമ്മ തോമസ്, ശശി തോമസ്, നൗഷാദ് കാട്ടിലാൻ, റെജീന നാസർ,എന്നിവർ നേതൃത്വം നൽകി. നവവശ്യനാദമായി വീണ്ടും മലയാളികളുടെ സ്വന്തം ആശേച്ചി (ആശാലത) വിഡിയോ ഒരിടം...

കുടുംബസംഗമങ്ങളുമായി അൻവർ സാദത്തിൻറെ നാലാം ഘട്ട പ്രചരണം തുടങ്ങി.

ആലുവ: കുടുംബസംഗമങ്ങളുമായി അൻവർ സാദത്തിൻറെ നാലാം ഘട്ട പ്രചരണം തുടങ്ങി.                             ...

ജനങ്ങളെ അടുത്തറിഞ്ഞ് ഡോ. കെ.എസ് ‍രാധാകൃഷ്ണന്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഓരോ മുക്കും മൂലയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ നിയോജക മണ്ഡലത്തിലെ 55 കോളനികളിലാണ് അദ്ദേഹം...

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന...

കെസിബിസി മാധ്യമ കമ്മീഷൻറെലോകനാടകദിനാചരണവും “മാരൻ”നാടകാവതരണവും

കൊച്ചി : കോവിഡ്കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച രംഗകലാകാരന്മാരുടെ പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ രംഗകലാവതരണത്തിനുവേണ്ടി കെസിബിസി മാധ്യമകമ്മീഷൻ ആരംഭിച്ച 'ആൾട്ടർ' കൊച്ചിയുടെ ആഭിമുഖ്യത്തിൽ ഈവർഷത്തെ ലോകനാടകദിനാചരണം മാർച്ച് 27ന് പാലാരിവട്ടം പി ഒ...

പൗരപ്രമുഖരെ കണ്ടും കോളനികള്‍ സന്ദര്‍ശിച്ചും ഡോ. കെ.എസ്.രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ: പൗരപ്രമുഖരെ കണ്ടും കോളനികളില്‍ സന്ദര്‍ശനം നടത്തിയും തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍.ഞായറാഴ്ച എരൂര്‍ കടക്കോട് കോളനി, പണ്ടാരപ്പറമ്പ് കോളനി, പോയിന്‍തറ തുടങ്ങിയ വിവിധ കോളനികളില്‍ അദ്ദേഹം...

കെ. ബാബുവിന്റെ ഉദയംപേരൂർ പഞ്ചായത്തിലെ പര്യടനം സമാപിച്ചു

തൃപ്പൂണിത്തുറ: യു ഡി എഫ് സ്‌ഥാനാർഥി കെ.ബാബുവിന്റെ ഉദയംപേരൂർ പഞ്ചായത്തിലെ പര്യടനം സമാപിച്ചു. സൗത്ത് പറവൂർ ജങ്ഷനിൽ നിന്നാണ് സ്‌ഥാനാർഥിയുടെ രണ്ടാംദിനത്തിലെ പര്യടനം ആരംഭിച്ചത്. രാവിലെ ആരംഭിച്ച പര്യടനം തെരുവ്...

പി ജെ ആന്റണി അനുസ്മരണം ചങ്ങമ്പുഴ പാർക്കിൽ 2021 മാർച്ച് 14 ന്

മലയാളത്തിന്റെ മഹാനടനും സാമൂഹ്യസാംസ്കാരിക പ്രവർത്തകനുമായിരുന്ന ഭരത് പി ജെ ആന്റണി ഓർമയായിട്ട് മാർച്ച് 14 ന് 42 വർഷം തികയുകയാണ്. സിനിമാ നടൻ, നാടക നടൻ, നാടക സംവിധായകൻ, നാടക...

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം 17, 18, 19 തീയതികളിൽ

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട പരിശീലനം 17,18,19 തീയതികളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് സി-വിജിൽ,നോമിനേഷൻ പ്രക്രിയകൾ, വോട്ടിംഗ് യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ എന്നീ പരിശീലനങ്ങൾ പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ ...
- Advertisment -

Most Read

യുവമിഥുനങ്ങൾ

നസീ.. ഷാ കാളിയാർ മനോഹരമായി അലങ്കരിച്ച ആ ഓഡിറ്റോറിയത്തിന്റെ മതിൽ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പൊതു പരിപാടികളിൽ 200 പേര്‍ മാത്രം; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ

കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പൊതുചടങ്ങുകള്‍ രണ്ട്...

കോവിഡ് വ്യാപനം രൂക്ഷം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂർ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിൻ മാത്രമാണുള്ളതെന്നും വാക്സിൻ വിതരണം തുടരുന്നതിന് വേണ്ടി...

കോവിഡ് വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷം. ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി....