Friday, January 15, 2021
Home KOTTAYAM

KOTTAYAM

ശബ്ദ്ധകലാകാരന്മാരുടെ സംഘടന വിളംബരത്തിന്റെ പ്രഥമ സംഗമം നടത്തി

ഈരാറ്റുപേട്ട: ശബ്ദ കലാകാരന്മാരുടെ സംഘടന ആയ വിളമ്പരത്തിന്റെ പ്രഥമ സംഗമം ഈരാറ്റുപേട്ട വൈറ്റ് കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ശബ്ദ കലാകാരന്മാരായ അനൗണ്‍സറുംമാര്‍ നേരിടുന്ന വിവിധ...

ശക്തമായ ഇടി മിന്നൽ; വാഗമണ്ണിൽ വിനോദസ‍‍ഞ്ചാരികൾക്ക് നിയന്ത്രണം

വാഗമൺ: ശക്തമായ മിന്നലിനെ തുടർന്ന് വാഗമൺ മേഖലയിൽ വിനോദസ‍‍ഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച ഉച്ചതിരി‍ഞ്ഞു ശക്തമായ മിന്നൽ ഉണ്ടായതോടെയാണ് മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്...

ശുചിമുറികൾ അറ്റകുറ്റപ്പണികൾ നടത്തി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും

പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കുവാനായി തുറന്നുകൊടുക്കുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര അറിയിച്ചു. സ്റ്റേഡിയം ജംഗ്ഷനിലെ...

തീക്കോയി പള്ളിയിൽ മോഷണം

തീക്കോയി: തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. തീക്കോയി പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ...

കോടതികളുടെ നീതിപൂർവ്വകമായ ഇടപെടൽ ജനാധിപത്യത്തിന്റെ ജീവശ്വാസം:മാണി സി കാപ്പൻ

പാ​ലാ: കോ​ട​തി​ക​ളു​ടെ നീ​തി​പൂര്‍വ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ ജീ​വ​ശ്വാ​സ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പാ​ലാ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പാ​ലാ സ​ബ് കോ​ട​തി, എംഎ​സി​ടി കോ​ട​തി...

കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വിധി ചെണ്ട ചിഹ്നമായി ഉപയോഗിക്കാം

കൊച്ചി : കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് എം എന്ന പേര് ഉപയോഗിക്കന്നത് ഹൈക്കോടതി വിലക്കി. ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ സ്വതന്ത്രരായി കണക്കാക്കരുതെന്ന് കോടതി...

ഇവരുടെ വോട്ട് : ജോസ് കെ മാണി അരുണാപുരം അല്‍ഫോന്‍സാ കോളജ് ബൂത്തില്‍, മാണി സി കാപ്പന് പാലാ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍

പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി പാലാ നഗരസഭ 22-ാം നമ്ബര്‍ അരുണാപുരം അല്‍ഫോന്‍സാ കോളജ് ബൂത്തില്‍ വ്യാഴാഴ്ച രാവിലെ 08.30-ന് മാതാവ് കുട്ടിയമ്മ...

എ ടി എമ്മിൽ പണം പിൻവലിക്കാൻ എത്തിയവർ അണലിയെ കണ്ട് പേടിച്ചോടി

കൊടുങ്ങല്ലൂർ: പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയവർ അണലി പാമ്പിനെ കണ്ട് പേടിച്ചരണ്ടു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എ.ടി.എമ്മിലാണ് അണലിയെ കണ്ട് ആളുകൾ ഞെട്ടിയത്. 

പാലാ അമലോത്ഭവ ജൂബിലിക്ക് ഇത്തവണ പകിട്ട് കുറയും.,ടാബ്ലോയും.,മരിയൻ റാലിയും ഉണ്ടാവുകയില്ല

പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളിന് ഡിസംബര്‍ ഒന്നിന് കൊടിയേറും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ തിരുന്നാളിന് പകിട്ട്...

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് കടുത്തുരുത്തി മേഖലാ കൺവെൻഷൻ നടത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് കടുത്തുരുത്തി മേഖലാ കൺവെൻഷൻ നടത്തി കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്...

രണ്ടില ചിഹ്നം ലഭിക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല. ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയും പ്രവര്‍ത്തകരും; പി ജെ ജോസഫ്

കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതില്‍ അഭിപ്രായ പ്രകടനവുമായി  പി ജെ ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ലഭിക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല. ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയും...

പത്രിക സമര്‍പ്പിച്ചു; സ്ഥാനാര്‍ഥി നേരെ കോവിഡ് രോഗിയുടെ സംസ്‌കാരത്തിന്‌

കരുനാഗപ്പള്ളി > നാമനിര്‍ദേശ പത്രിക നല്‍കിയ ഉടന്‍ സ്ഥാനാര്‍ഥി എത്തിയത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍. ക്യാപ്റ്റന്‍ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയും സജീവ പാലിയേറ്റീവ് പ്രവര്‍ത്തകനുമായ കോട്ടയില്‍...
- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....