Friday, January 15, 2021
Home PATHANAMTHITTA

PATHANAMTHITTA

ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍

മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ പ്രധാനം....

പ്രസ്ക്ലബില്‍ പുസ്തക പ്രകാശനം നടന്നു

പത്തനംതിട്ട: മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡോ.ജിജോ മാത്യു രചിച്ച ‘എല്‍സ’ നോവലിന്റെ പ്രകാശനം സാഹിത്യകാരന്‍ ബെന്യാമിന്‍ നിര്‍വഹിക്കുകയുണ്ടായി. പത്തനംതിട്ട പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി ; ശരണം വിളികളുമായ് വൃശ്ചികമാസം

നാടെങ്ങും ശരണം വിളികള്‍ മുഴങ്ങുന്ന വൃശ്ചികമാസം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങൾ മാത്രം. വൃശ്ചികം പുലരുന്നതോടെ ലോകത്തെങ്ങുമുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി.ശബരിമലയുടെ ഭരണപരമായ നടത്തിപ്പുകളെ കുറിച്ച്‌ എന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നാലും...

300 കോടി രൂപയുടെ അനധികൃത ഇടപാട്; ഐഫോണ്‍ നിലത്ത് എറിഞ്ഞുടച്ച്‌ നശിപ്പിച്ച്‌ ഫ്‌ളഷ് ചെയ്ത് കളയാന്‍ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ശ്രമം; പെന്‍ഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും പൊളിച്ച്‌ ഉദ്യോഗസ്ഥർ, ബിലീവേഴ്‌സ് ആസ്ഥാനത്ത് നാടകീയ...

തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിൽ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് വിദേശത്ത് നിന്ന് ബിലിവേഴ്സ്...

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡിനിടെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ച് വൈദികന്‍,പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമം

ബിലീവേഴ്‌സ് ചര്‍ച്ചില്‍ ആദായ നികുതി വിഭാഗം നടത്തിയ റെയ്ഡിനിടെ നാടകീയ സംഭവങ്ങള്‍. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഐഫോണ്‍ വൈദികന്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ചു. റെയ്ഡിന്റെ ആദ്യ ദിവസമാണ് സംഭവം. സഭയുടെ വക്താവും മെഡിക്കല്‍ കോളജിന്റെ...

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീർത്ഥാടകർക്ക് അനുമതി

ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു ശബരിമലയിൽ ഈ വർഷത്തെ മണ്ഡല  മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി...

കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്, പരിശോധനക്ക് ഡല്‍ഹി-മുംബൈ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ തിരുവല്ലയിലെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വ്യാഴാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ആദായനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഇന്നലെ രാത്രി...

ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറമേലെ വീട്ടില്‍ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 8നാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍...

പ്രമുഖ വിനോദ സഞ്ചാര മേഖലയായ ഗവിയിലേക്കുള്ള യാത്രക്ക് വീണ്ടും അനുമതി

പത്തനംതിട്ട : പ്രമുഖ വിനോദ സഞ്ചാര മേഖലയായ ഗവിയിലേക്കുള്ള യാത്രക്ക് വീണ്ടും അനുമതി.സീതത്തോട് ഗ്രാമ പഞ്ചായത്തിലെ ആങ്ങമൂഴി-കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് നാളെ മുതലാണ് വിനോദ സഞ്ചാരികള്‍ക്ക്...
- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....