Tuesday, April 13, 2021
Home KOLLAM

KOLLAM

ഡെങ്കിപ്പനി; കൊല്ലത്ത് ജാഗ്രതാനിര്‍ദ്ദേശം

കൊല്ലം :ജില്ലയില്‍ ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും . ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ അത് അപകടകരമാകുമെന്നതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ജില്ലാ മെഡിക്കല്‍...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

കൊല്ലത്ത് കോവിഡ് വിമുക്തി സേന രൂപീകരിക്കും

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗമുക്തി നേടിയവരില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി കോവിഡ് വിമുക്തി സേന രൂപീകരിക്കുന്നു. കോവിഡ് രോഗനിയന്ത്രണ-പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. രോഗബാധിതരാകുന്നവര്‍ക്ക് ആരോഗ്യ വകുപ്പ്...

പൈലറ്റ് സാന്റായ്ക്ക് ശേഷം ക്യാപ്റ്റൻ സാന്റാ

കോതമംഗലം - കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമിച്ച് ശ്രദ്ധേയനായ കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ സാൻ്റയെ നിർമിച്ചാണ് വേറിട്ട കാഴ്ച ഒരുക്കിയത്.

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

എ. വിജയരാഘവന്റെ ഭാര്യയുടെ നിയമനം; കേരളവർമ പ്രിന്‍സിപ്പല്‍ രാജിവെച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ ഭാര്യയും തൃശ്ശൂര്‍ മുന്‍ മേയറുമായിരുന്ന ഡോ. ആർ. ബിന്ദുവിനെ തൃശ്ശൂര്‍ കേരളവര്‍മ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കോളേജ്  പ്രിന്‍സിപ്പല്‍ എ. ജയദേവൻ...

നടുറോഡില്‍ പ്രസവവേദന; പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും

  കൊല്ലം: കൊല്ലത്ത് നടുറോഡില്‍ പ്രസവവേദനയില്‍ പിടിഞ്ഞ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും. ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴി വേദന കഠിനമായത്. എന്നാൽ ഒടുവില്‍ യുവാക്കളെത്തിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക്...

ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് നാം – മന്ത്രി കെ രാജു

കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി കെ രാജു. പൊടിയാട്ടുവിള സര്‍ക്കാര്‍...

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരണം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: രോഗവ്യാപനമേറിവരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 14 ദിവസം കര്‍ശനമായും  നിരീക്ഷണത്തില്‍ തുടരണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍...

കൊല്ലം ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ്; 620 പേര്‍ക്കും സമ്പര്‍ക്കം മൂലം

കൊല്ലം: ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്ബര്‍ക്കം മൂലം 620 പേര്‍ക്കും,ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവത്തകയ്ക്കും...
- Advertisment -

Most Read

യുവമിഥുനങ്ങൾ

നസീ.. ഷാ കാളിയാർ മനോഹരമായി അലങ്കരിച്ച ആ ഓഡിറ്റോറിയത്തിന്റെ മതിൽ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പൊതു പരിപാടികളിൽ 200 പേര്‍ മാത്രം; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ

കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പൊതുചടങ്ങുകള്‍ രണ്ട്...

കോവിഡ് വ്യാപനം രൂക്ഷം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂർ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിൻ മാത്രമാണുള്ളതെന്നും വാക്സിൻ വിതരണം തുടരുന്നതിന് വേണ്ടി...

കോവിഡ് വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷം. ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി....