തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏപ്രില്‍ 15, വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍...
നെടുമ്പാശേരി ∙ ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽനിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. പറക്കുന്നതിനിടയിലാണു പൈലറ്റിനു ടയർ തകരാറിലായ വിവരം ബോധ്യപ്പെട്ടത്. തുടർന്നു...
കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
സംസ്ഥാനത്തെ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്ളൈ...
ദേശിയ സെക്രട്ടറി ജനറൽ ജി.പ്രഭാകർ അരൂർ മേഖലാ പ്രസിഡൻ്റും, ജില്ലാ കമ്മിറ്റി അംഗവുമായ ബി.അൻഷാദിന് ഉപഹാരം നൽകുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ,ജില്ലാ പ്രസിഡൻ്റ് വി.പ്രതാപ്, ജനറൽ സെക്രട്ടറി വാഹിദ്കറ്റാനം, ജില്ലാ...
ആലപ്പുഴ: കേരളാ ജർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.) ആലപ്പുഴ ജില്ലാ നേതൃക്യാമ്പും ജില്ലാ,സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ആദരിക്കലും നടത്തി.സംഗമം ദേശിയ സെക്രട്ടറി ജനറൽ ജി.പ്രഭാകർ ഉദ്ഘാടനം ചെയ്തു. കോവിഡ്...
ന്യൂഡല്‍ഹി: ജന്മനാല് ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ഗോള്‍ഫ് കളിക്കൂ, ജീവന് സമ്മാനിക്കൂ'...
തൃപ്പൂണിത്തുറ: നിർണായക ഘട്ടത്തിൽ പാർട്ടിയെയും സ്ഥാനാർഥിയെയും പ്രതിസന്ധിയിലാക്കിയ എ.ബി.സാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യു ഡി എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി. തുടക്കത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തെരഞ്ഞെടുപ്പിന്റെ...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി മേഖലയിൽ നിർമ്മിക്കുന്ന ഭവനം സാന്ത്വനം പദ്ധതിയിലെ ആദ്യ വീട് അർബുദ രോഗിയായ ജൂലിക്ക് ഇന്ന്...
കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ കൂരാച്ചിയിൽ അനധികൃത കരിങ്കൽ ഘനനം. അപകടകരമായ രാസ മരുന്നുകൾ ഉപയോഗിച്ച് കുഴിയെടുത്തു പാറകൾ പൊടിച്ച് ദിവസങ്ങളായി ഇവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയാണ്. കൂരാച്ചി മലയിൽ മാസങ്ങളായി...
കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
പൊതുചടങ്ങുകള്‍ രണ്ട്...
കണ്ണൂർ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിൻ മാത്രമാണുള്ളതെന്നും വാക്സിൻ വിതരണം തുടരുന്നതിന് വേണ്ടി...
ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷം. ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി....