Sunday, November 29, 2020
Home Uncategorized

Uncategorized

തിരഞ്ഞെടുപ്പ് തോൽവി : രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി വരുന്നു. ജാര്‍ഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഫര്‍ഖാന്‍ അന്‍സാരിക്കെതിരെയാണ് നടപടി വരുന്നത്. ഏഴ് ദിവസത്തിനകം...

ദില്ലിയിൽ കോവിഡ് അതീവരൂക്ഷം; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ കുടി

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ സാഹചര്യം അതീവ രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഇളവുകളിൽ പിടിമുറക്കാനാണ് ദില്ലി...

പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍, ആശുപത്രി മുറിയിലെത്തി വിജിലന്‍സ് നീക്കം

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് ചികില്‍സയില്‍ കഴിയുന്ന ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ...

‘ജവാൻ’ മദ്യത്തിന്റെ വിൽപന മരവിപ്പിക്കാൻ ഉത്തരവിട്ട് എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ‘ജവാൻ’ മദ്യത്തിന്റെ വിൽപന മരവിപ്പിക്കാൻ എക്സൈസ് വകുപ്പ് ഉത്തരവ്.ജവാൻ മദ്യത്തിൽ വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് വിൽപന മരവിപ്പിക്കാൻ ഉത്തരവിട്ടത് . Read Also : ലൗ ജിഹാദിനെതിരെ നിയമം...

ചൈനയില്‍ നടക്കുന്നത് സ്വേച്ഛാധിപത്യം… ചൈനയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ച യുവതിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

വുഹാന്‍: ചൈനയില്‍ നടക്കുന്നത് സ്വേച്ഛാധിപത്യം. ചൈനയില്‍ കൊവിഡ് വ്യാപനത്തെ കുറിച്ചും കോവിഡ് ബാധിതരുടെ ദുരിതങ്ങളും റിപ്പോര്‍ട്ടുചെയ്ത സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. മുപ്പത്തേഴുകാരിയും മുന്‍ അഭിഭാഷകയുമായ ഷാങ് സാനെ...

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ് 19 ; 6620 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380,...

സംസ്ഥാനത്ത് അതിതീവ്ര മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപിച്ചിരിക്കുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂണിഫോം ധരിച്ചതിനെ വിമർശിച്ചും പരി​ഹസിച്ചും കോൺ​ഗ്രസ് നേതാക്കൾ

ന്യൂഡൽഹി : ജയ്സാൽമീറിലെ ബി എസ് എഫ് ക്യാമ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂണിഫോം ധരിച്ചതിനെ വിമർശിച്ചും പരി​ഹസിച്ചും കോൺ​ഗ്രസ്.സൈനിക ഓഫീസർമാർക്ക് മാത്രം ധരിക്കാൻ അവകാശമുളള യൂണിഫോം ഒരു രാഷ്ട്രീയക്കാരൻ ധരിക്കുന്നത്...

ജോജു ജോര്‍ജ് നായകനാകുന്ന 'പീസ്' തൊടുപുഴയില്‍

ജോജു ജോര്‍ജ് നായകനാകുന്ന 'പീസ്' നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ ആണ് സംവിധാനം. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന,...
- Advertisment -

Most Read

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...