Friday, April 16, 2021

Geetha Das

കോതമംഗലം കെഎസ്ആർറ്റിസിയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുവാൻ രണ്ട് കോടി രൂപ അനുവദിച്ചു,

കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ ആധുനിക  ബസ് ടെർമിനൽ നിർമ്മാണത്തിനായി രണ്ട്  കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ...

കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി 50 രൂപക്ക് ബിരിയാണിയും 5 രൂപ പലഹാരവുമായി എൻ്റെ കട

കോതമംഗലം: കോറോണ കാലം നാട്ടുകാർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ദുരിതകാലമാണ്.ഈ അവസ്ഥയിലാണ് വളരെ കുറഞ്ഞ ലാഭം മാത്രം എടുത്തു കൊണ്ട് കോതമംഗലം - പോത്താനിക്കാട് റോഡിൽ അടിവാട് കാനാറാ ബാങ്കിന് സമീപം...

മാസ്‌ക്കാണ് പ്രധാനം ; കൊറോണ ബോധവത്കരണ ചിത്രം റിലീസ് ആയി

മാസ്‌ക്കാണ് പ്രധാനം ബോധവൽക്കരണചിത്രം ഇന്നലെ യുട്യൂബിൽ ഗരുഡ് ടാക്കീസ് ചാനലിലൂടെയും മലയാള സിനിമയിലെ സെലിബ്രറ്റികളുടെ പേജുകളിലൂടെയും റിലീസ് ആയി. ഈ കൊറോണ കാലത്ത് സമൂഹത്തിന് നല്ലൊരു മെസ്സേജ് ഈ ചിത്രം...

യാത്രക്കാർക്ക് സൗജന്യമായി കളരി മർമാണി തൈലവും, അമൃതാഞ്ജനും, വായുഗുളികയും നൽകി പ്രതിഷേധിച്ചു

തട്ടേക്കാട് : കുട്ടമ്പുഴ റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രക്കാർക്ക് സൗജന്യമായി കളരി മർമാണി തൈലം,...

എഐറ്റിയുസി കുടുംബസമരം നടത്തി

സനോജ് എം എസ് പാലക്കാട് മലമ്പുഴ: . AITUC യുടെ മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലും വേതനവും സംരക്ഷിക്കുവാൻ കുടുംബസമരംനടത്തി. കുടുംബസമരം...

സമൂഹത്തിലെ സ്ത്രീകള്‍ക്കെല്ലാം വേണ്ടി പ്രതികരിച്ച ഭാഗ്യലക്ഷ്മിക്ക് നന്ദി അറിയിച്ച്‌ സുഗതകുമാരി

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്ബോള്‍ നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടു വന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ലെന്ന് സുഗതകുമാരി തിരുവനന്തപുരം: യൂ...

എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിര്‍മ്മിക്കുമെന്ന് മകന്‍ എസ് പി ചരണ്‍

ചെന്നൈ: സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ്പി ചരണ്‍. സംസ്കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ്...

‘നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടി’ ; ഭാഗ്യലക്ഷ്‌മിക്ക്‌ പിന്തുണയുമായി ഫെഫ്‌ക

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയാളേ കയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിക്ക്‌ പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമുണ്ടെന്നും സംഘടന വ്യക്തമാക്കി. നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ...

ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം | യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്ബോള്‍ ഇത്തരത്തില്‍...

ചൈനീസ് കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച്‌ 16 മരണം

ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്‌ 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അപകടവിവരമറിഞ്ഞതോടെ 75 അംഗ...

TOP AUTHORS

- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...