Friday, January 15, 2021

Geetha Das

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

2021 ഡാകാര്‍ റാലിയില്‍ കിരീടം നേടി ഹോണ്ടയും കെവിന്‍ ബെനവിഡസും

കൊച്ചി: സൗദ്യ അറേബ്യയില്‍ നടന്ന 2021 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം. അവസാന ഘട്ടത്തിലെ മിന്നും പ്രകടനമാണ് ഹോണ്ട ടീമിന് വിജയം സമ്മാനിച്ചത്....

ജോയിൻ്റ് കൗൺസിൽ ആഹ്ലാദ പ്രകടനം നടത്തി.

ജീവനക്കാരുടെ ശമ്പളം ഏപ്രിൽ മാസം മുതൽ പരിഷ്കരിക്കുന്നതിനും മെഡിസെപ് പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിലും മറ്റ്...

സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം ; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: 2020-21 സംസ്ഥാന ബജറ്റിലേയ്ക്ക് മൂവാറ്റുപുഴ മണ്ഡലത്തില്‍ 20-പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമായതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. റബറിന്റെയും തേങ്ങയുടെയും താങ്ങ് വില ഉയര്‍ത്തിയത് നിയോജക മണ്ഡലത്തിലെ കാര്‍ഷീക മേഖലയ്ക്ക്...

ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇരുമുന്നണികൾക്കും ആത്മാർത്ഥതയില്ല;തുളസീധരൻ പള്ളിക്കൽ

ആലുവ: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇരുമുന്നണികൾക്കും ആത്മാർത്ഥതയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ.  ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ സഹായിക്കുകയാണ്  ഇരു  പാർട്ടികളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലയിൽ ഉജ്ജ്വല വിജയം...

വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ (ICT) സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ധാരണാപത്രത്തിൽ ഒപ്പിട്ടു

വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ (ICT) സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ഇന്ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, ജപ്പാൻ ആഭ്യന്തര...

എല്ലാ സ്ഥലവും കൃഷിസ്ഥലങ്ങളാകണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കൊച്ചി: ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ കൃഷി ചെയ്യാനാവൂ എന്ന ധാരണ മാറ്റി എല്ലാ സ്ഥലങ്ങളും കൃഷി സ്ഥലങ്ങളായി, എല്ലാവരും കര്‍ഷകരായി മാറണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്....

TOP AUTHORS

- Advertisment -

Most Read