Friday, April 16, 2021

admin

169 POSTS0 COMMENTS
http://fourthestateonline.in

ഭിന്നശേഷിക്കാരിയായ വിധവയെ വഴി തടഞ്ഞ് അയൽപക്കകാരുടെ ക്രൂരത

തൊടുപുഴ: ഭിന്നശേഷി സൗഹൃദ സംസ്ഥാനത്ത് ഭിന്നശേഷി കാരിയായ വിധവയെ ഒരു കൂട്ടം ആളുകൾ ചേർന്ന് വഴിയിൽ വണ്ടി വട്ടമിട്ട് തടഞ്ഞിരിക്കുന്നു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ പുളിഞ്ചുവട്ടിലാണ് സംഭവം. വികലാംഗയായ ഇവർ...

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞും മകനും വേണ്ട: വിയോജിപ്പുമായി ലീഗ് ജില്ലാ കമ്മിറ്റി

മലപ്പുറം ∙ കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞ് വേണ്ടെന്നു മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.കെ.അബ്ദുൽ ഗഫൂറിനെ മത്സരിപ്പിക്കുന്നതിലും നേതാക്കൾ വിയോജിപ്പ് അറിയിച്ചു.

കരുനാഗപ്പളളിയിൽ തെരഞ്ഞെടുപ്പ് സാധ്യതപഠന റിപ്പോർട്ട് പൂഴ്ത്തി, കൊല്ലത്ത് സിപിഐയിൽ പൊട്ടിത്തെറി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഉൾപ്പോരിൽ വലഞ്ഞ് കൊല്ലത്തെ സി.പി.ഐ സഖാക്കൾ. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സാധ്യതാപഠനത്തിൽ വിജയസാധ്യത കുറവാണെന്ന റിപ്പോർട്ടിനെ ചൊല്ലിയാണ് സി.പി. ഐ നേതാക്കൾ തമ്മിലടിക്കുന്നത്....

ജീവിതശൈലീ രോഗങ്ങൾക്ക് മാത്രമല്ല എച്ച്. ഐ.വിക്കും ക്യാൻസറിനും വരെ ജയൻ ഡോക്ടറുടെ പക്കൽ മരുന്നുണ്ട്

മുംബൈ: ആധുനിക വൈദ്യരംഗം പലവിധ ജീവിതശൈലീ രോഗങ്ങളുടെയും നൂതനരോഗങ്ങളുടെയും മുന്നിൽ പകച്ച് നിൽക്കുന്ന സാഹചര്യത്തിൽ അതിനോട് പടവെട്ടാൻ ഇറങ്ങിത്തിരിച്ച ഒരുപാട് ആതുരസേവകർ അഭിനന്ദനവും പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. അലോപ്പതി ചികിൽസാ രംഗത്തുളളവർ...

ആശങ്കകൾ കൂട്ടി കെ-ഫോൺ…. നേട്ടമാകുന്നത് സ്വകാര്യ കമ്പനികൾക്കെന്ന് സൂചന

കോഴിക്കോട്: കേരളത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വിപ്ലവം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി കേരള ഇലക്ട്രിസിറ്റി ബോർഡിനെ തകർക്കുമോ? വൈദ്യുതി ബോർഡിലെ ഒരു വിഭാഗം എൻജിനീയർമാരാണ് ഈ ആശങ്ക...

‘പഠിച്ച്, ജയിച്ച് റാങ്ക് ലിസ്റ്റിൽ വന്നവർ സർക്കാരിന് രാഷ്ട്രീയക്കാർ: നെഞ്ചു നീറുന്നു’

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗം കൂടുതൽ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ തീരുമാനിക്കുമ്പോൾ പുറത്ത് അർഹതപ്പെട്ട ജോലിക്കായി സർക്കാരിനു മുന്നിൽ മുട്ടിലിഴഞ്ഞു യാചനാസമരം നടത്തുകയായിരുന്നു ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ....

നിയമസഭ: കൈപ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ്

ദിൽഷാദ് മുഹമ്മദ് തൃശ്ശൂർ: തീരദേശമേഖലയായ കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ യുഡി എഫ് ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ് നിയമസഭാ...

നിയമസഭാ തെരഞ്ഞെടുപ്പ്: കൈപ്പമംഗലത്ത് കെപിസിസി ന്യൂനപക്ഷ സെല്ലിന്റെ സ്ഥാനാർത്ഥി മൽസരിച്ചേക്കും

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തൃശ്ശൂർ ജില്ലയിൽ നിന്നും ന്യൂനപക്ഷ സെല്ലിന്റെ ഒരു സ്ഥാനാർത്ഥി ഉണ്ടാകുമെന്ന്സംസ്ഥാന ചെയർമാനും കെ.പി.സി.സി ട്രഷററുമായ കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. ഇത്തവണ തൃശ്ശൂർ ജില്ലയിലെ കയ്പ്പമംഗലം...

ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ

ന്യൂഡൽഹി : ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ . യഥാർത്ഥ നിയന്ത്രണ രേഖയിൽ അയൽ രാജ്യം ഉയർത്തുന്ന ഏത് വെല്ലുവിളിയും വിജയകരമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ...

TOP AUTHORS

- Advertisment -

Most Read

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...