Thursday, June 17, 2021
Home IDUKKI ബോവേഴസ് സമ്മർ ഫുട്ബോൾ ക്യാമ്പ് അറക്കുളത്ത്

ബോവേഴസ് സമ്മർ ഫുട്ബോൾ ക്യാമ്പ് അറക്കുളത്ത്

അറക്കുളം: അറക്കുളം സെന്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 10ന് അറക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സ് വിനോദിന്റെ അദ്ധ്യക്ഷതയിൽ കെ.ഫ്‌.എ പ്രസിഡന്റ്‌ ടോം ജോസഫ് കുന്നേൽ ഉൽഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മലപ്പുറം എം.സ്.പി ഫുട്ബോൾ അക്കാദമിയെ ഇന്ത്യയിലെ മിച്ച ടീം ആക്കിയ പരിശീലകൻ ബിനോയ്‌ ടി ജെയിംസ് മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള 5വയസ്സിന്നും 17 നും ഇടയിൽ പ്രായം ഉള്ള കുട്ടികൾ രാവിലെ 7 മണിക്ക് വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം എന്ന് സെന്റ് മേരീസ് സ്കൂൾ കായിക അധ്യാപകനും മുൻ കേരള യൂണിവേഴ്സിറ്റി താരവും ആയ ഈപ്പച്ചൻ ജോസഫ് അറിയിച്ചു. തൊടുപുഴ സോക്കർ സ്കൂളിന്റെ സഹരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് 9446047612Alphin Aikkaramattom – 7012943045
Liffin – 7406661816

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments