Saturday, June 19, 2021
Home ALAPUZHA കോവിഡ് പ്രതിരോധ മുന്നണി പോരാളി പി.ആർ രാജേഷ് അന്തരിച്ചു

കോവിഡ് പ്രതിരോധ മുന്നണി പോരാളി പി.ആർ രാജേഷ് അന്തരിച്ചു

  ബി.അൻഷാദ് അരൂർ

അരൂർ:കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച സി.പി.ഐ. ചന്തിരൂർ ലോക്കൽ കമ്മറ്റി അംഗം അരൂർ പഞ്ചായത്ത് 16ാം വാർഡ് പെരുപ്പറമ്പ് പരേതനായ രാജപ്പൻ മകൻ രാജേഷ് ഓർമ്മയായി ബാലവേദി പ്രസ്ഥാനം മുതൽ പൊതു പ്രവർത്തന രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു രാജേഷ് പെരുപ്പറമ്പ് യുണിറ്റ് സെക്രട്ടറി, മേഖല കമ്മറ്റി അംഗം നിർമ്മാണ തൊഴിലാളിയായിരുന്നു ഈ മേഖലയിൽ നിന്നും ചെറിയ കോൺട്രാറ്റർ വർക്കും പഞ്ചായത്തിലെ ചില റോഡ് വർക്കും എടുത്ത്ജീവിച്ചുവരുകയായിരുന്നുപാർട്ടിപരിപാടികളിലും, ജനസേവന രംഗത്തുംമുൻപന്തിയിലായിരുന്നുപ്രളയക്കാലത്തും കഴിഞ്ഞ രണ്ട് കോവിഡ് ക്കാലത്തും ഭക്ഷണ വിതരണം രാജേഷ് നടത്തിയിരുന്നു. പഞ്ചായത്ത് അടുക്കളയിലിന്നും മൂന്ന് നേരം രോഗികൾക്ക് ഭക്ഷണം എത്തിച്ചിരുന്നു. രോഗികളിൽ നിന്നും രോഗം ബാധിച്ച്  ചേർത്തല ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് സന്നദ്ധ പ്രവർത്തകനായി മരണം സ്വയം ഏറ്റെടുത്ത വ്യക്തി ആയിരുന്നു രാജേഷ്. ഭാര്യ സിമി, മക്കൽ: കിരൺ, കാർത്തിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments